2012ല്‍ പേര്‍ഷ്യന്‍ ഗള്‍ഫിലെ ഇസ്ലാമിക് രാഷ്ട്രമായ ഖത്തര്‍ മുമ്പത്തെ അമേരിക്കന്‍ പ്രസിഡന്റായ ബില്‍ ക്ലിന്റണിന് ജന്മദിന സമ്മാനമായി $10 ലക്ഷം ഡോളര്‍ കൊടുത്തു. വിക്കിലീക്സ് പ്രസിദ്ധീകരിച്ച ഇമെയിലിലാണ് ഈ വിവരം വന്നത്. ക്ലിന്റണിന്റെ പ്രചാരണ സംഘത്തിലെ വിദേശകാര്യ നയത്തിന്റെ ഡയറക്റ്ററായ Ami Desai മറ്റുള്ള അംഗങ്ങള്‍ക്കയച്ച കത്തുകളില്‍ ചെക്കിനെക്കുറിച്ച് പറയുന്നുണ്ട് പ്രചാരണ സംഘത്തിന്റെ ചെയര്‍മാനായ ജോണ്‍ പൊഡസ്റ്റ ഇമെയില്‍ കൂട്ടത്തിലാണ് ഈ ഇമെയിലും അടങ്ങിയിരിക്കുന്നത്.
— സ്രോതസ്സ് dailymail.co.uk