ഫ്രാന്‍സില്‍ മുമ്പത്തെ മന്ത്രി നികുതി വെട്ടിപ്പിന് ജയിലിലായി

നികുതി വെട്ടിപ്പ് കണ്ടുപിടിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരുന്ന സംഘത്തെ നയിച്ച മുമ്പത്തെ മന്ത്രിയെ സ്വന്തം വിദേശ ബാങ്ക് അകൌണ്ടുകള്‍ രഹസ്യമാക്കിവെച്ചതിന് മൂന്ന് വര്‍ഷത്തേക്ക് ജയില്‍ ശിക്ക് വിധിച്ചു. പ്രസിഡന്റ് Francois Hollande നെ ഈ വിവാദം ഞെട്ടിപ്പിച്ചു. 2012 ല്‍ Hollande പ്രസിഡന്റായിരുന്നപ്പോള്‍ ബഡ്ജറ്റ് മന്ത്രിയായി ചുമതലയേറ്റ Jerome Cahuzac നെയാണ് നികുതി വെട്ടിപ്പിക്കലിനും പണം വെളുപ്പിക്കലിനും പാരീസിലെ ഒരു കൊടതി ശിക്ഷിച്ചത്. അദ്ദേഹം ഒരു cosmetic surgeon ആയിരുന്നു.

— സ്രോതസ്സ് reuters.com

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w