യുറേനിയം ഖനനത്തേയും ഗോഗി ആണവനിലയത്തേയും ഗ്രാമീണര്‍ എതിര്‍ക്കുന്നു

Residents of Gogi village in Shahapur taluk of Yadgir district staging a protest against uranium mining in the village on Thursday.

Bhoomi Tayi Horata Samiti യുടെ പ്രവര്‍ത്തകരും ഗോഗി ഗ്രാമത്തിലെ ജനങ്ങളും Yadgir ലെ Deputy Commissioner ന്റെ ഓഫീസിന് മുമ്പില്‍ പ്രതിഷേധ സമരം നടത്തി. യുറേനിയം ഖനനം തുടങ്ങരുത് എന്ന് അവര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ഗ്രാമത്തില്‍ പണിയാന്‍ പോകുന്ന ആണവനിലയത്തിനെതിരേയും അവര്‍ പ്രതിഷേധം പ്രകടിപ്പിച്ചു.

ആണവനിലയം വന്നാല്‍ തങ്ങള്‍ക്ക് ത്വക് രോഗങ്ങളും മറ്റു രോഗങ്ങളും വരുമെന്ന് കൃഷിക്കാരനും സമിതിയുടെ പ്രസിഡന്റുമായ Mallanna Pariwana നയിക്കുന്ന സമരക്കാര്‍ പറയുന്നു. “ഇത്തരം മനുഷ്യ വിരുദ്ധമായ പ്രോജക്റ്റുകളെ ഖനനത്തിനായി യുറേനിയം പരീക്ഷ നടത്തിയ കാലം മുതല്‍ക്ക് ഞങ്ങള്‍ എതിര്‍ക്കുന്നു. എന്നാല്‍ ഗ്രാമീണരുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് പ്രോജക്റ്റുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചിരിക്കുകയാണ്,” എന്ന് Pariwana പറഞ്ഞു.

സര്‍ക്കാര്‍ ഈ പദ്ധതി ഉപേക്ഷിച്ചില്ലെങ്കില്‍ ഗ്രാമീണര്‍ പ്രതിഷേധം ശക്തമാക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നീട് അവര്‍ ഒരു മെമ്മോറാണ്ടം Deputy Commissionerക്ക് നല്‍കി. Mallinath Talwar, Madivalappa Mavinamarad, Lalansab Chowdhary, Channabasappa Diggi മറ്റുള്ളവരും അതില്‍ പങ്കെടുത്തു.

— സ്രോതസ്സ് thehindu.com

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s