ബ്രിട്ടണിലെ പോലീസികാര്‍ ഹാക്കര്‍മാരുമായി ചേര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകരുടെ ഇമെയില്‍ അകൌണ്ടുകളില്‍ പ്രവേശിച്ചു

രഹസ്യ പോലീസായ Scotland Yard ന്റെ യൂണിറ്റ് ഹാക്കര്‍മാരെ ഉപയോഗിച്ച് നിയമവിരുദ്ധമായി നൂറുകണക്കിന് രാഷ്ട്രീയ പ്രവര്‍ത്തകരുടേയും പത്രപ്രവര്‍ത്തകരുടേയും സ്വകാര്യ ഇമെയിലുകള്‍ തുറന്ന് പരിശോധിച്ചു എന്ന് പോലീസ് നിരീക്ഷണ സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. കുറ്റാരോപണം നടത്തിയത് അനോണിയായ വ്യക്തിയാണ്. അദ്ദേഹം പറയുന്നു, ആ യൂണിറ്റ് ഇന്‍ഡ്യന്‍ പോലീസുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. ഇന്‍ഡ്യന്‍ പോലീസ് ഹാക്കര്‍മാരെ ഉപയോഗിച്ച് നിയമ വിരുദ്ധമായി സാമൂഹ്യ പ്രവര്‍ത്തകരടേയും പത്രക്കാരുടേയും ഇമെയില്‍ അകൌണ്ടുകളില്‍ പ്രവേശിക്കുകയാണുണ്ടായത്.

— സ്രോതസ്സ് techdirt.com

ഇത് കൊള്ളാമല്ലോ. നമ്മുടെ പോലീസിന് ഒരു വിദേശ രാജ്യത്തെ പോലീസുമായി കൂട്ട് കെട്ടാനാകുമോ? അതുപോലെ സ്വകാര്യ ഹാക്കര്‍മാരെ നമ്മുടെ പോലീസിന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാകുമോ?

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ