മക്ഡോണള്‍ഡ്സിന്റേയും ആമസോണിന്റേയും ഓഹരിഉടമകളുടെ സമ്മേളനത്തില്‍ ആയിരങ്ങള്‍ പ്രതിഷേധ സമരം നടത്തി

മക്ഡോണള്‍ഡ്സിന്റെ ഓഹരിഉടമകളുടെ വാര്‍‍ഷിക യോഗത്തിന് മുമ്പ് $15 ഡോളര്‍ അടിസ്ഥാന ശമ്പളവും മെച്ചപ്പെട്ട തൊഴില്‍ ചുറ്റുപാടും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചിക്കാഗോയില്‍ ആയിരങ്ങള്‍ കഴിഞ്ഞ ദിവസം ജാഥനടത്തി. മഴയെ അവഗണിച്ച് ഫാസ്റ്റ് ഫുഡ് തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, മറ്റ് കുറഞ്ഞ ശമ്പള ജോലി ചെയ്യുന്നവര്‍ നിരത്തുകളിലേക്ക് “McJobs Cost Us All” എന്ന ബോര്‍ഡും പിടിച്ചുകൊണ്ട് ഒഴുകിയെത്തി. സിയാറ്റിലില്‍ പ്രതിഷേധക്കാര്‍ ആമസോണിന്റെ ഓഹരിഉടമകളുടെ വാര്‍‍ഷിക യോഗ സ്ഥലത്തിന് മുമ്പില്‍ തടിച്ചുകൂടി. മെച്ചപ്പെട്ട തൊഴില്‍ ചുറ്റുപാടും കരാറും വേണമെന്നും, അതോടൊപ്പം തീവൃവലത് പക്ഷ വെബ്‌സൈറ്റായ Breitbart News ല്‍ ആമസോണ്‍ പരസ്യം കൊടുക്കരുത് എന്നും ആമസോണ്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

— സ്രോതസ്സ് democracynow.org


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )