2017 ലും സ്ത്രീകള്‍ അടിമകളാണ് എന്ന് വണ്ടിയോടിച്ചതിന് ജയിലില്‍ പോയ സൌദിയിലെ സാമൂഹ്യപ്രവര്‍ത്തക പറയുന്നു

സ്ത്രീകള്‍ വാഹനമോടിക്കരുത് എന്ന നിയമം ലംഘിച്ചതിനാല്‍ 9 ദിവസം ജയില്‍ ശിക്ഷ അനുഭവിച്ച Manal Al-Sharif അവരുടെ ദുരിതങ്ങള്‍ പുറത്തുപറഞ്ഞു. ഇക്കാലത്തും സ്ത്രീകളെ അടിമകളായാണ് കണക്കാക്കുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടാമെങ്കിലും, അവരെ രാജ്യത്ത് “നിയമപരമായി ശിശുക്കള്‍(minors)” ആയി കണക്കാക്കുന്നതിനാല്‍ അവര്‍ക്ക് വാഹനമോടിക്കാനാവില്ല. പ്രായം 20കളിലായ Ms Al-Sharif ഒരു കമ്പ്യൂട്ടര്‍ security engineer ആണ്. അവരാണ് സൌദിയിലെ ആദ്യത്തെ വനിതാ IT security consultant. Saudi Aramco യില്‍ ഒരു ദശാബ്ദമായി അവര്‍ ജോലി ചെയ്തിരുന്നു. ജയില്‍ ശിക്ഷ കഴിഞ്ഞ ശേഷം അവര്‍ക്ക് സ്വന്തം മകന്റെ അവകാശവും, ജോലിയും, വീടും നഷ്ടപ്പെട്ടു.

— സ്രോതസ്സ് independent.co.uk

ലോകം മൊത്തം ജനാധിപത്യത്തിനും സ്ത്രീകളുടെ നന്മക്കുമായി പ്രവര്‍ത്തിക്കുന്ന ലോക പോലീസിന്റെ ഏറ്റവും അടുത്ത കൂട്ടാളിയാണ് സൌദിയറേബ്യ. അതുകൊണ്ട് പ്രിയ സഹോദരിമാരേ സഹിക്കുക.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )