യുദ്ധത്തിന് അധികാരം നല്‍കുന്നത് ഇല്ലാതാക്കാനുള്ള പോളിന്റെ ശ്രമം സെനറ്റ് പരാജയപ്പെടുത്തി

രണ്ട് യുദ്ധ നിയമങ്ങള്‍ ഇല്ലാതാക്കി, പ്രസിഡന്റ് ട്രമ്പിന് എന്ത് യുദ്ധ അധികാരങ്ങളുണ്ടാകാം എന്ന ചര്‍ച്ച നിര്‍ബന്ധിക്കാനായി സെനറ്റര്‍ റാന്‍ഡ് പോളിന്റെ (R-Ky.) നടത്തിയ ശ്രമത്തെ അമേരിക്കന്‍ സെനറ്റ് തള്ളിക്കളഞ്ഞു. 2001 ലേയും 2002 ലേയും Authorizations for the Use of Military Force (AUMF) ല്‍ കൂട്ടിച്ചേര്‍ക്കല്‍ കൊണ്ടുവരാനുള്ള ശ്രമം 61-36 എന്ന വോട്ടെടുപ്പിലാണ് പരാജയപ്പെട്ടത്. National Defense Authorization Act (NDAA) യിലെ രണ്ട് നിയമങ്ങള്‍ക്ക് ആറ് മാസത്തെ sunset കൊണ്ടുവരണമെന്നാണ് പോള്‍ ആഗ്രഹിച്ചത്. സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ പേരിലായിരുന്നു 2001 AUMF ന് അംഗീകാരം കൊടുത്തത്. ഇറാഖ് യുദ്ധത്തിന്റെ പേരില്‍ 2002 AUMF ഉം. തന്റെ പ്രമേയത്തിനെതിരെ വോട്ടുചെയ്യുന്നവര്‍ പ്രസിഡന്റ് “തനിക്കിഷ്ടമുള്ളതെന്തും ചെയ്യും” എന്ന അവസ്ഥക്ക് വോട്ടുചെയ്യുകയാണെന്ന് പോള്‍ മുന്നറീപ്പ് നല്‍കി.

— സ്രോതസ്സ് thehill.com 2017-09-15

അമേരിക്കയുടെ സെനറ്റിന് അനന്തമായ യുദ്ധം വേണം.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )