കീടനാശിനികള്‍ തേനീച്ചകളെ ബാധിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ പഠനം

neonicotinoid കീടനാശിനികള്‍ തേനീച്ചകളെ ബാധിക്കുന്നുവോ എന്ന ചോദ്യത്തെക്കുറിച്ച് ഇതുവരെ നടത്തിയതിലും ഏറ്റവും വലിയ പഠനം ഇത്തരം രാസവസ്തുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ ആയുധം നല്‍കിയിരിക്കുകയാണ്.

തേനീച്ചകളുടെ കൂട്ടങ്ങളെ neonicotinoids സാന്നിദ്ധ്യം ദോഷകരമായി പ്രവര്‍ത്തിക്കുന്നു എന്ന് വലിയ പ്രവര്‍ത്തനതലത്തിലെ(field) പഠനം കണ്ടെത്തിയിരിക്കുകയാണ്. പ്രത്യേകിച്ച് തേനീച്ചകളുടെ ശീതകാലത്തെ ശീതകാലനിദ്ര ചെയ്യാനുള്ള കഴിവിനെ കീടനാശിനികള്‍ കുറക്കുന്നു.

ഈ വലിയ പഠനം നടത്തിയത് Centre for Ecology and Hydrology ആണ്. അതിന് വേണ്ട ധനസഹായത്തിലെ US$30 ലക്ഷം ഡോളര്‍ Bayer CropScience ഉം Syngenta ഉം US$520,000 ഡോളര്‍ ഈ സ്ഥാപനം സ്വന്തമായും ആണ് കണ്ടെത്തിയത്. [ങേ കമ്പനി ഇത്ര നല്ല പിള്ളയോ. ചിലപ്പോള്‍ ഇതിലും വലിയ പ്രശ്നങ്ങള്‍ അവര്‍ കണ്ടെത്തിയിരിക്കും. അതെല്ലാം മുക്കിക്കാണും.]

Bayer CropScience ഉം Syngenta ഉം എന്ന രണ്ട് പ്രധാനപ്പെട്ട neonicotinoid നിര്‍മ്മാതാക്കള്‍ ആണ് ധനസഹായം ചെയ്തതെങ്കിലും അവര്‍ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളെ ചോദ്യം ചെയ്തു. ധാരാളം രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ neonicotinoid കീടനാശിനികള്‍ നിരോധിച്ചിരിക്കുകയാണ്. തികച്ചും സ്വതന്ത്രമായാണ് ഗവേഷണം നടത്തിയത് എന്ന് ഗവേഷകര്‍ പറയുന്നു.

— സ്രോതസ്സ് nature.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )