ചൈനയിലെ ഒരു ശതമാനക്കാര്‍ക്ക് ബ്രിട്ടന്റെ GDP യുടെ അത്ര സമ്പത്തുണ്ട്

പുതിയ കണക്കനുനുസരിച്ച് $30 കോടിയോ അതിലധികമോ സമ്പത്തുള്ള ചൈനയിലെ ഏറ്റവും സമ്പന്നരായ 2,030 പേര്‍ക്ക് ഇപ്പോള്‍ $2.6 ട്രില്യണ്‍ ഡോളര്‍ സമ്പത്തുണ്ട്. ഏറ്റവും സമ്പന്നര്‍ കുറച്ച് ടെക് കോടീശ്വരന്‍മാരാണ്. എന്നാല്‍ കൂടുതല്‍ പണവും ചൈനയിലെ നിയന്ത്രണമില്ലാത്ത അസ്ഥിരമായ റിയല്‍ എസ്റ്റേറ്റ് കുമിള നിയന്ത്രിക്കുന്നവരിലാണ്. റിയല്‍ എസ്റ്റേറ്റ് വികസനക്കാരായ Evergrande Group ന്റെ ചെയര്‍മാനായ Xu Jiayin ആണ് ഏറ്റവും സമ്പന്നന്‍. അയാള്‍ക്ക് US$4300 കോടി ഡോളര്‍ ആസ്തിയുണ്ട്

— സ്രോതസ്സ് boingboing.net 2017-10-16

എന്ത് തരം കമ്യൂണിസമാണ് സഗാവേ ഇത്? മുതലാളിത്ത കമ്യൂണിസമോ? മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ലന്ന് മരത്തലയന്‍മാര്‍ മനസിലാക്കുക.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )