സ്ത്രീയുടെ മരണത്തിന്റെ പേരില്‍ പിനോഷെയുടെ രഹസ്യ പോലീസിനെ ശിക്ഷിച്ചു

1976 ഡിസംബറിലെ അറസ്റ്റിന് ശേഷം 29-വയസ് പ്രായമുള്ള 5 മാസം ഗര്‍ഭിണിയായിരുന്ന ഒരു സ്ത്രീയുടെ അപ്രത്യക്ഷമാകലിന്റെ പേരില്‍ മുമ്പത്തെ ഏകാധിപതി അഗസ്റ്റോ പിനോഷെയുടെ 35 ഏജന്റുമാരെ ചിലിയിലെ ഒരു ജഡ്ജി ശിക്ഷിച്ചു. ആ കൂട്ടത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ശിക്ഷ 500 വര്‍ഷമായി ഉയര്‍ത്തി. ചിലിയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്ന ഇര Reinalda Pereira Plaza, ഒരു ആരോഗ്യ സാങ്കേതികവിദഗ്ദ്ധയായിരുന്നു. സൈനിക ഏകാധിപത്യം ഭരണം പീഡിപ്പിച്ചവര്‍ക്ക് അവര്‍ അഭയം നല്‍കി. Court of Appeals of Santiago യിലെ പ്രത്യേക ജഡ്ജിയായ Miguel Vasquez ആണ് വിധി പ്രഖ്യാപിച്ചത്. “ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരായ അന്വേഷണത്തിന്റേയും, പീഡനത്തിന്റേയും, അഭിപ്രായസ്വാതന്ത്ര്യം തടയുന്നതിന്റേയും വിപുലമായ പ്രവര്‍ത്തികളായിരുന്നു നടന്നത്” എന്ന് വിധിയില്‍ പറയുന്നു.

— സ്രോതസ്സ് telesurtv.net 2017-10-20


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )