നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ രഹസ്യങ്ങള്‍ സൂക്ഷിക്കാനാകുമോ?

തങ്ങളുടെ ഡിജിറ്റല്‍ കാല്‍പ്പാടിനെക്കുറിച്ചും ദിവസവും അത് കൊയ്തെടുത്ത്, വാണിജ്യം നടത്തി, വില്‍ക്കുന്നതിന്റെ വ്യാപ്തിയെക്കുറിച്ചും വളരെ കുറച്ച് ആളുകള്‍ക്കേ ബോദ്ധ്യമുള്ളു. ഭീമന്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്ന തങ്ങളുടെ സ്വകാര്യ വിവരങ്ങളുടെ നിയന്ത്രത്തെക്കുറിച്ച് ബോധമില്ലാതെയാണ് മിക്ക ആളുകളും സാമൂഹ്യമാധ്യമ സേവനങ്ങളും ആപ്പുകള്‍ ഇഷ്ടപ്പെടുന്നത്. ഡിജിറ്റല്‍ ജീവിതം എന്നത് സാധാരണ കാര്യമായിരിക്കുകയും ആളുകള്‍ അവരുടെ സ്വകാര്യതയെക്കുറിച്ച് ബോധമില്ലാത്തവരും ആയിരിക്കുന്ന ഈ 21ആം നൂറ്റാണ്ടില്‍ ഓണ്‍ലൈന്‍ ആയിരിക്കുന്നതിന്റെ ശരിക്കുള്ള അര്‍ത്ഥം എന്താണെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കാനായി ഒരു പ്രോജക്റ്റ് തുടങ്ങി. The Glass Room എന്നാണ് അതിന്റെ പേര്. Firefox browser നിര്‍മ്മിച്ച Mozilla യും സാങ്കേതികവിദ്യ, മനുഷ്യാവകാശ, പൌരസ്വാതന്ത്ര്യ ബോധവല്‍ക്കരണ സംഘമായ Tactical Tech ഉം കൂടിയാണ് അത് ചെയ്യുന്നത്. https://theglassroom.org/exhibit/

— സ്രോതസ്സ് zdnet.com 2017-11-11


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )