ചികില്‍സയുടെ തെറ്റായവിവര ബഹളത്തില്‍ നിന്ന് എങ്ങനെ അതിജീവിക്കും

ഇപ്പോള്‍ മനുഷ്യനെ സംബന്ധിക്കുന്ന ഏകദേശം 1.7 കോടി പ്രബന്ധങ്ങള്‍ ആണ് PubMed വിഭാഗത്തിലുള്ളത്. അതില്‍ 7 ലക്ഷത്തിലധികവും ‘clinical trials’ ഉം 18 ലക്ഷത്തിലധികം ‘reviews’ ഉം (1.6 ലക്ഷം ‘systematic reviews’) ആണ്. ഓരോ വര്‍ഷവും മനുഷ്യനെക്കുറിച്ചുള്ള 10 ലക്ഷത്തിനടുത്ത് പ്രബന്ധങ്ങളാണ് പ്രസിദ്ധപ്പെടുത്തുന്നത്. ജനപ്രിയ മാധ്യമങ്ങളും രോഗികളുടെ ചികില്‍സാ കഥകളും ഉപദേശങ്ങളുമായി നിറഞ്ഞിരിക്കുകയാണ്.

ദൌര്‍ഭാഗ്യവശാല്‍ ഈ വിവരങ്ങള്‍ വിശ്വാസ്യമല്താത്തതും ഉറപ്പില്ലാത്ത് വിശ്വാസ്യതയുള്ളതും ആണ്. മിക്ക clinical trials ഉം തെറ്റിദ്ധരിപ്പിക്കുന്നതോ രോഗികള്‍ക്ക് ഉപയോഗപ്രദമല്ലാത്തതോ ആണ്. മിക്ക guidelines ഉം അടിസ്ഥാനമാക്കിയിരിക്കുന്ന ഡാറ്റയുടെ മോശം ഗുണമേന്മയെ പൂര്‍ണ്ണമായും അംഗീകരിക്കുന്നില്ല. പ്രചാരമുള്ള മാധ്യമങ്ങളില്‍ വരുന്ന മിക്ക ചികില്‍സാ കഥകളും കൃത്യതയില്ലാത്തതാണ്. മിക്കവയും ഗുണത്തെ പെരുപ്പിച്ച് കാണിക്കുകയും ദോഷത്തെ ചെറുതാക്കി കാണിക്കുകയും ചെയ്യുന്നു.

— സ്രോതസ്സ് onlinelibrary.wiley.com 2017-11-25

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )