ചൈന പരമമായ രഹസ്യാന്വേഷണ ഉപകരണം നിർമ്മിക്കുന്നു

പ്രശ്നമുള്ള Xinjiang പ്രദേശത്തെ എല്ലാ മനുഷ്യരുടേയും ഒരു DNA ഡാറ്റാബേസ്

ചൈനയിൽ കർക്കശമായ നിയന്ത്രണം ബാധിച്ച രണ്ട് പ്രദേശങ്ങൾ ടിബറ്റും Xinjiang ഉം ആണെന്നത് രഹസ്യമായ കാര്യമല്ല. പടിഞ്ഞാറെ പ്രദേശത്ത് ടർകിക് സംസാരിക്കുന്ന ഊഗർ വിഭാഗക്കാരണ് കൂടുതലുള്ളത്. Xinjiang ലെ ഒരു തീവൃ രഹസ്യാന്വേഷണ പരിപാടി, എല്ലാ വാഹനങ്ങളിലും ട്രാക്കിങ് ഉപകരണം ഘടിപ്പിക്കുക എന്നതാണ്. ഇപ്പോൾ Human Rights Watch പറയുന്നത് കൂടുതൽ intrusive രഹസ്യാന്വേഷണ പദ്ധതികൾ 2.4 കോടിയാളുകൾ ജീവിക്കുന്ന ഈ പ്രദേശത്ത് നടപ്പിക്കൊണ്ടിരിക്കുന്നു എന്നാണ്.

— സ്രോതസ്സ് techdirt.com

ജനാധിപത്യ വിരുദ്ധരാണ് സ്വന്തം ജനത്തെ സംശയത്തോടെ കാണുന്നത്. അത്തരക്കാരെ അധികാരത്തിലേക്ക് കൊണ്ടുവരരുത്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )