മാര്‍ച്ച് 1 മുതല്‍ ആധാര്‍ തിരിച്ചറിയലിന് രജിസ്ട്രേഡ് ഉപകരണങ്ങളേ ഉപയോഗിക്കാവൂ

ആളുകളുടെ ഡാറ്റയെ അപകടപ്പെടുത്താതിരിക്കാന്‍ എല്ലാ ആധാര്‍ തിരിച്ചറിയല്‍ ഏജന്‍സികളും മാര്‍ച്ച് 1 മുതല്‍ ആധാര്‍ തിരിച്ചറിയലിന് രജിസ്ട്രേഡ് ഉപകരണങ്ങളേ ഉപയോഗിക്കാവൂ എന്ന് Unique Identification Authority of India (UIDAI) ഉത്തരവിറക്കി. ഉപകരണങ്ങള്‍ പുതുക്കാനുള്ള ആദ്യത്തെ സമയപരിധി ജൂണ്‍ 1, 2017 ആയിരുന്നു. എന്നാല്‍ അത് പല പ്രാവശ്യം നീട്ടി. ആറാമതാണ് ഏറ്റവും അവസാനം ഉത്തരവ് പുതുക്കിയത്.

— സ്രോതസ്സ് livemint.com Feb 08 2018

ഉത്തരവുകളൊരു വശയത്ത് ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍‌ പക്ഷേ പണി എപ്പോഴും അവരുടെ രഹസ്യ അജണ്ടയും. ഇതിനകം ആധാറെടുത്ത 95% ജനത്തിന്റെ ഡാറ്റക്ക് ഒരു വിലയും ഇല്ലേ?


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s