13,000 വര്‍ഷം പഴക്കമുള്ള മനുഷ്യ കാല്‍പ്പാടുകള്‍ ക്യാനഡയുടെ പസഫിക് തീരത്ത് കണ്ടെത്തി

ക്യാനഡയുടെ പസഫിക് തീരത്ത് കണ്ടെത്തിയ മനുഷ്യ കാല്‍പ്പാടുകള്‍ക്ക് 13,000 വര്‍ഷം പഴക്കമുണ്ടെന്ന് PLOS ONE ജേണലില്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. sediments ല്‍ മൂന്ന് വ്യത്യസ്ഥ വലിപ്പമുള്ള 29 കാല്‍പ്പാടുകളാണ് ഗവേഷകര്‍ കണ്ടെത്തിയത്. അതിന് റേഡിയോ കാര്‍ബണ്‍ ഡേറ്റിങ് നടത്തിയതില്‍ നിന്നും ഏകദേശം 13,000 വര്‍ഷം പഴക്കമുണ്ടെന്ന് മനസിലായി. അളവെടുക്കുകയും ഡിജിറ്റല്‍ ഫോട്ടോഗ്രാഫിക് വിശകലനം നടത്തിയതില്‍ നിന്നും അവ രണ്ട് മുതിര്‍ന്നവരുടേയും ഒരു കൂട്ടിയുടേയും ആണെന്ന് തിരിച്ചറിഞ്ഞു. അവര്‍ നഗ്നപാദരായിരുന്നു. ബ്രിട്ടീഷ് കൊളംബിയയുടെ പടിഞ്ഞാറെ തീരത്ത് ഏറ്റവും അടുത്ത ഹിമയുഗത്തിന്റെ അവസാനം മനുഷ്യ സാന്നിദ്ധ്യം ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണ്ടെത്തല്‍.

— സ്രോതസ്സ് sciencedaily.com


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s