വൃക്ക ദാനം ചെയ്യാന്‍ കള്ള ആധാര്‍ ഉപയോഗിച്ചു

ഗുണ്ടൂര്‍ ജില്ലയിലെ Narasaraopeta യില്‍ ബന്ധുക്കള്‍ എന്ന് പറഞ്ഞ വൃക്കദാദാക്കള്‍ നല്‍കിയത് കള്ള വ്യക്തിഗത വിവരങ്ങളാണ് എന്ന് കണ്ടെത്തി. പോലീസ് പരാതിയെ തുടര്‍ന്ന് രോഗിയുമായി ഒരു ബന്ധവുമുണ്ടെന്ന് തോന്നാത്ത ഒരാള്‍ അങ്ങനെ അവകാശപ്പെടുകയും, ഒരു വൃക്ക ദാനം ചെയ്യുകയും ചെയ്തു എന്ന് Narasaraopeta യിലെ തഹസില്‍ദാര്‍ ആയ ജ്യോതി കുമാരി കണ്ടെത്തി. Narasaraopeta യിലെ പ്രകാശ് നഗറിലെ രവി ആണെന്ന് ആധാര്‍ കാര്‍ഡാണ് തെലുങ്കാന സ്വദേശി വൃക്ക ദാനം ചെയ്തതിന് ശേഷം നല്‍കിയത്.

ഗുണ്ടൂരിലെ Chandrakunta Thanda യിലെ Mudavath Venkateswarlu Naik തെലുങ്കാനയിലേക്ക് മാറുകയും Nalgonda ജില്ലയില്‍ താമസമാക്കുകയും ചെയ്തെന്ന് അന്വേഷണത്തില്‍ നിന്ന് മനസിലായി. വൃക്ക ആവശ്യമുള്ള Siva Ramakrishna എന്ന രോഗിയുടെ ബന്ധുവാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അയാള്‍ Ravuri Ravi Chowdary, 12-3-35/1 door number, Prakash Nagar, Narasaraopeta എന്ന വിലാസത്തില്‍ കള്ള ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ചു.

— സ്രോതസ്സ് deccanchronicle.com


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w