നാനോ പദാര്‍ത്ഥങ്ങള്‍ കാരണം ആല്‍കളുടെ Outbreaks കൂടുതലുണ്ടാവും

കഴിഞ്ഞ 10 വര്‍ഷങ്ങളായി nanomaterials എന്ന് വിളിക്കുന്ന സൂഷ്മ പദാര്‍ത്ഥങ്ങള്‍ കീടനാശിനികള്‍, ഫംസഗസ് നാശിനി പോലുള്ള കാര്‍ഷികരാസവസ്തുക്കളില്‍ വന്‍തോതില്‍ ഉപയോഗിക്കാന്‍ തുടങ്ങി. കൂടുതല്‍ രോഗ സംരക്ഷണം, കൂടുതല്‍ വിളവ്, അതേ സമയം പാടത്ത് അടിക്കുന്ന വിഷവസ്തുക്കളുടെ അളവ് കുറക്കുക എന്നതൊക്കെ ആണ് അതിന്റെ ലക്ഷ്യം. എന്നാല്‍ അത് വളമിട്ട പാടത്തുന്നിന്ന് പുറത്തേക്കൊഴുകുന്ന പോഷകങ്ങളുടെ കൂടെ ചേരുമ്പോള്‍ ഈ “nanopesticides” തടാകങ്ങള്‍ ചതുപ്പ് നിലങ്ങള്‍ തുടങ്ങിയ സ്ഥലത്ത് കൂടുതല്‍ വിഷമായ ആല്‍കളുടെ Outbreaks ന് കാരണമാകുന്നു എന്ന് പുതിയ പഠനങ്ങള്‍ കാണിക്കുന്നു. അതിന്റെ റിപ്പോര്‍ട്ട് ജൂണ്‍ 25 ന്റെ Ecological Applications എന്ന ജേണലില്‍ വന്നിരുന്നു.

ഇന്ന് ലോകത്ത് പ്രതിവര്‍ഷം 260,000 – 309,000 ടണ്‍ നാനോ പദാര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കുന്നു. അവ അവസാനം ചവറ് ഭൂമിയില്‍ (landfills) എത്തിച്ചേരുന്നു എന്ന് മുമ്പൊരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. പക്ഷേ പ്രതിവര്‍ഷം ബാക്കി 80,400 ടണ്‍ മണ്ണിലേക്കാണ് ചേരുന്നത്. 29,200 ടണ്‍ ജലത്തിലും ചേരുന്നു.

— സ്രോതസ്സ് today.duke.edu


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s