ബ്രിട്ടീഷ് പോലീസ് കുട്ടികളെ കുറ്റകൃത്യ ചാരന്‍മാരായി ഉപയോഗിക്കുന്നു

ഗുണ്ടാ സംഘങ്ങളേയും മയക്കുമരുന്ന് കച്ചവടക്കാരേയും ഭീകരവാദി കുറ്റ സംഘങ്ങളേയും കുറിച്ച് നിരീക്ഷിക്കാനായി ബ്രീട്ടണിലെ പോലീസും രഹസ്യാന്വേഷണ സംഘങ്ങളും കുട്ടികളെ “covert human intelligence source (CHIS)” എന്ന പരിപാടിയില്‍ ഉപയോഗിക്കുന്നു. House of Lords ല്‍ കഴിഞ്ഞ ആഴ്ച വെച്ച റിപ്പോര്‍ട്ടിലാണിതുള്ളത്. ദേശീയവും അന്തര്‍ ദേശീയവുമായ നിയമ പ്രകാരം കുട്ടികളെ ബാധിക്കുന്ന നിയമങ്ങള്‍ അവരുടെ ഏറ്റവും നല്ല ഗുണകരമായ രീതിയിലെ എടുക്കാവൂ. അവരുടെ ക്ഷേമമാകണം പ്രാധമിക പരിഗണനയിലേക്ക് വരേണ്ടത്. അവരെ ചാരന്‍മാരായി ഉപയോഗിക്കുന്നത് കുട്ടികള്‍ക്ക് ഗുണകരമാകും എന്ന കരുതുക വിഷമമാണ്.

— സ്രോതസ്സ് telesurtv.net


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s