ബുള്‍ഡോസറിനെതിരെ കാട് സംരക്ഷിക്കുന്ന ഒറാങ്ങുട്ടാന്‍

Borneo യിലെ മഴക്കാട്ടിലെ ആവസവ്യവസ്ഥ തകര്‍ക്കുന്നതിനെ കാട്ടിലെ ഒറാങ്ങുട്ടാന്‍ പ്രതിരോധിക്കുന്നതിന്റെ വീഡിയോ മൃഗസംരക്ഷ​ സംഘം പുറത്തുവിട്ടു. 2013 ല്‍ ആണ് ആ വീഡിയോ റിക്കോഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ അത് സാമൂഹ്യമാധ്യമങ്ങളില്‍ International Animal Rescue (IAR) പ്രസിദ്ധപ്പെടുത്തിയത് ഈ വര്‍ഷം ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തിനായിരുന്നു. ഇന്‍ഡോനേഷ്യയുടെ West Kalimantan പ്രവശ്യയിലെ വനമായ Sungai Putri യിലാണ് അത് റിക്കോഡ് ചെയ്തിരിക്കുന്നത്. അവിടെ തടിക്ക് വേണ്ടി വനം നശിപ്പിക്കുന്നു. PT Mohairson Pawan Khatulistiwa എന്ന തടിക്കമ്പനിക്ക് ഇളവ് കൊടുത്ത പ്രദേശത്താണ് Sungai Putri പ്രദേശത്തെ ശേഷിക്കുന്ന വനത്തിന്റെ കൂടുതല്‍ ഭാഗവും.

— സ്രോതസ്സ് news.mongabay.com

ഇറക്കുമതി ചെയ്യുന്ന തടി ഉപയോഗിക്കരുത്. പാമോയിലും പാമോയില്‍ അടിസ്ഥനത്തിലുള്ള ഉല്‍പ്പന്നങ്ങളും ബഹിഷ്കരിക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )