നിയമ വകുപ്പിന്റെ രഹസ്യ നിയമങ്ങള്‍ FISA കോടതി ഉത്തരവ് ഉപയോഗിച്ച് പത്രപ്രവര്‍ത്തകരെ ലക്ഷ്യം വെക്കുന്നു

Freedom of the Press Foundation ഉം കൊളംബിയ സര്‍വ്വകലാശാലയിലെ Knight First Amendment Institute ഉം ചേര്‍ന്ന് കൊടുത്ത വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയുടെ ഭാഗമായി രഹസ്യ FISA കോടതി ഉത്തരവ് ഉപയോഗിച്ച് പത്രപ്രവര്‍ത്തകരെ ലക്ഷ്യംവെക്കുന്ന നിയമ വകുപ്പിന്റെ നിയമങ്ങളെക്കുറിച്ചുള്ള രേഖകള്‍ കിട്ടി. രഹസ്യ FISA കോടതി ഉത്തരവുകള്‍ ഉപയോഗിച്ച് (ദുരുപയോഗിച്ച്) പത്രപ്രവര്‍ത്തകരില്‍ രഹസ്യാന്വേഷണം നടത്തുന്നു എന്ന കാര്യം സാമൂഹ്യ സ്വാതന്ത്ര്യ വക്താക്കള്‍ ദീര്‍ഘകാലമായി സംശയിച്ചിരുന്ന ഒന്നായിരുന്നു. സര്‍ക്കാര്‍ ഇതുവരെ അക്കാര്യം സമ്മതിച്ചിരുന്നില്ല.

— സ്രോതസ്സ് freedom.press | Trevor Timm | Sept 17, 2018


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s