അലക്സക്കും കൂട്ടര്‍ക്കുമുള്ള രഹസ്യ സന്ദേശങ്ങള്‍

Kaldi speech recognition system ല്‍ രഹസ്യ ഉത്തരവുകള്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍ Ruhr-Universität Bochum ലെ ഒരു സംഘം വിജയിച്ചു. ആമസോണിന്റെ Alexa യില്‍ ഉപയോഗിക്കുന്നത് അതാണ്. മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ശബ്ദമല്ല ഇവ. പക്ഷേ Kaldi അവയോട് പ്രതികരിക്കുന്നു. പ്രസംഗം, പക്ഷികളുടെ പാട്ട്, സംഗീതം തുടങ്ങി വിവിധ തരത്തിലുള്ള ശബ്ദ സിഗ്നലുകളില്‍ ഏത് വാചകവും ഒളിപ്പിച്ച് വെക്കാനാകും എന്നും അത് Kaldiക്ക് തിരിച്ചറിയാനാകും എന്നും ഗവേഷകര്‍ കാണിച്ച് തരുന്നു. അത്തരത്തില്‍ virtual assistantന് ആക്രമണത്തിനായി ഉപയോഗിക്കാവുന്ന ധാരാളം കാര്യങ്ങളില്‍ ഒന്നാണ് ഓണ്‍ലൈന്‍ ഉത്തരവുകള്‍

— സ്രോതസ്സ് news.rub.de | 24 Sep 2018

ഇവ വലിയ സുരക്ഷാ ഭീഷണിയാണ്.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s