കുട്ടികള്‍ കുറവ് സമയം ഉറങ്ങുകയും കൂടുതല്‍ സമയം സ്ക്രീനിന് മുമ്പില്‍ ചിലവാക്കുകയും ചെയ്യുന്നു

അമേരിക്കയിലെ 20 കുട്ടികളില്‍ ഒരു കുട്ടി മാത്രമാണ് ഉറക്കം, വ്യായാമം, സ്ക്രീന്‍ സമയം എന്നിവ കൃത്യമായ guidelines പ്രകാരം ചെയ്യുന്നത്. മൂന്നിലൊന്ന് പേര്‍ ഈ മൂന്നിലും ശുപാശചെയ്യപ്പെട്ടതിലും അധികം ചെയ്യുന്നു. 8 മുതല്‍ 11 വരെ പ്രായമുള്ള കുട്ടികള്‍ 3.6 മണിക്കൂര്‍ ടിവി, മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ്, കമ്പ്യൂട്ടര്‍ തുടങ്ങിയവയോട് പറ്റിച്ചേര്‍ന്നിരിക്കുന്നു. നിര്‍ദ്ദേശിച്ചിരിക്കുന്ന 2 മണിക്കൂറിന്റെ ഇരട്ടിയാണിത്. വളരെ കുറച്ച് ഉറക്കവും, കൂടുതല്‍ സമയം സ്ക്രീനില്‍ നോക്കിയിരിക്കുന്നതും ഭാഷാ കഴിവ്, ഒര്‍മ്മ, ജോലി പൂര്‍ത്തിയാക്കല്‍ തുടങ്ങിയ ബുദ്ധിശേഷി കഴിവുകള്‍ കുറയുന്നതിന് കാരണമാകുന്നു. Lancet Child & Adolescent Health എന്ന ജേണലിലാണ് ഈ റിപ്പോര്‍ട്ട് വന്നത്. മൂന്ന് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ ടിവി കാണെരുതെന്ന് ഫ്രാന്‍സ് മാതാപിതാക്കളോട് ആവശ്യപ്പെടുന്നു. 18 മാസം വരെ ഒരു കാരണത്താലും കുട്ടികളെ സ്ക്രീന്‍ കാണിക്കരുതെന്ന് അമേരിക്കയിലെ ശിശുരോഗ ഡോക്റ്റര്‍മാര്‍ പറയുന്നു. അതിനായി ഒരു നിരോധനം കൊണ്ടുവരണം എന്നാണ് അവരുടെ അഭിപ്രായം.

— സ്രോതസ്സ് theguardian.com | 27 Sep 2018


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s