എല്ലാത്തരത്തിലുമുള്ള യഹൂദവിരോധത്തെ നാം എതിര്‍ക്കണം

രണ്ട് ദിവസം മുമ്പ് പ്രാദേശിക ജൂത Community Center ല്‍ 19 സ്വസ്തികകള്‍ വരച്ച് വെച്ചിരിക്കുന്നതായി വെര്‍ജീനിയയിലെ Fairfax ലെ ജൂത സമൂഹം കണ്ടു. കഴിഞ്ഞ 18 മാസങ്ങളില്‍ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ഈ സെന്ററിനെ വിരൂപമാക്കുന്ന യഹൂദവിരോധ ചുവര്‍ചിത്രം പ്രത്യക്ഷപ്പെടുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആഴത്തില്‍ ഭയപ്പെടുത്തുന്നതാണ്. വസ്തുക്കളുടെ നാശമല്ല പ്രശ്നം. കൂടുതലും ജൂതന്‍മാര്‍ ഇവിടെ വേണ്ട എന്ന പ്രതീകാത്മകമായ ആശയത്തെക്കുറിച്ചാണ്. കവനോവ് ന്യായവിചാരണയില്‍ കണ്ടെ പ്രതിഷേധക്കാരെ ജോര്‍ജ് സോറോസ് നിയോഗിച്ചതാണ് എന്ന് ഈ കഴിഞ്ഞ ആഴ്ച ഡൊണള്‍ഡ് ട്രമ്പ് അവകാശപ്പെട്ടു. ജൂതരുടെ പണമാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് പിറകിലെന്ന പ്രചാരമുള്ള വലതുപക്ഷ നിഗൂഢതാ സിദ്ധാന്തം ആവര്‍ത്തിക്കുകയാണ് അയാള്‍ ചെയ്തത്. അത് തന്നെയാണ് ഈ നാസികളും ആവര്‍ത്തിച്ചിരിക്കുന്നത്. യഹൂദവിരോധം പ്രവര്‍ത്തിക്കുന്നത് പ്രതീകങ്ങളിലൂടെയും പ്രചാരാവേല കഴിവിലൂടെയുമാണ്. അധികാരത്തിലുള്ളവര്‍ അത് ആവര്‍ത്തിക്കുന്നത് അപകടകരവും തെറ്റും ആണ്.

— സ്രോതസ്സ് jewishvoiceforpeace.org | 08 October 2018

എന്ത് തന്നെയായാലും അത് മറ്റുള്ളവരുടെ ഭൂമി തട്ടിയെടുക്കുകയും കുട്ടികളേയും സ്ത്രീകളേയും കൊല്ലുന്നതിനും ന്യായീകരണമാവില്ല. സയണിസം അവസാനിപ്പിക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )