കശാപ്പ് ശാലയെ പൊതു നിരത്തില്‍ നിന്ന് ഫിലിമില്‍ പകര്‍ത്തിയ സ്ത്രീക്ക് എതിരെ കേസ് എടുത്തു

ഉട്ടായില്‍ പൊതു നിരത്തില്‍ നിന്ന്കശാപ്പ് ശാലയെ ഫിലിമില്‍ പകര്‍ത്തിയ ഒരു സ്ത്രീക്കെതിരെ “ag-gag” നിയമം എന്ന് വിളിക്കുന്ന നിയമമുപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ കേസ് എടുത്തു. ഒരു തിരമാല പോലെ സംസ്ഥാനങ്ങളുണ്ടാക്കിയ നിയമങ്ങള്‍ പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന രാജ്യത്തെ ആദ്യ വ്യക്തി ആണ് Amy Meyer എന്ന് പത്രപ്രവര്‍ത്തക Will Potter റിപ്പോര്‍ട്ട് ചെയ്തു. മൃഗങ്ങളോട് ചെയ്യുന്ന ക്രൂരതകള്‍ക്കുള്ള തെളിവിനെ ഇല്ലാതാക്കാനായി ആണ് ഫാമുകളേയും കശാപ്പ് ശാലകളേയും രഹസ്യമായി ഫിലിമില്‍ പകര്‍ത്തുന്നത് കുറ്റകൃത്യമാക്കുന്ന ഈ നിയമങ്ങള്‍ കൊണ്ടുവന്നത് എന്ന് വിമര്‍ശകര്‍ പറയുന്നു. Meyer ഫിലിമില്‍ പകര്‍ത്തിയ ഈ കശാപ്പ് ശാലയുടെ ഉടമസ്ഥന്‍ Draper City യുടെ മേയറായ Darrell Smith ആണ്.
2013


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s