മനുഷ്യരുണ്ടാക്കുന്ന ബഹളത്തില്‍ ഹംബാക്ക് തിമിംഗലങ്ങള്‍ അവരുടെ പാട്ട് മാറ്റുന്നു

മനുഷ്യന്‍ ഉണ്ടാക്കുന്ന കപ്പല്‍ ശബ്ദബളത്തിന് പ്രതികരണമായി ആണ്‍ ഹംബാക്ക് തിമിംഗലങ്ങള്‍ അവരുടെ പാട്ട് ചെറുതാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു എന്ന് ഒക്റ്റോബര്‍ 24, 2018 ന് പൊതു ലഭ്യമായ PLOS ONE ജേണലില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടിവരുന്ന കപ്പല്‍ യാത്ര താഴ്ന്ന ആവൃത്തിയിലെ സമുദ്ര ശബ്ദകോലാഹലത്തിന്റെ വര്‍ദ്ധനവിന് കാരണമാകുന്നു. Baleen തിമിംഗലങ്ങള്‍ താഴ്ന്ന ആവൃത്തിയിലുള്ള ശബ്ദമുമപയോഗിച്ചാണ് ആശയവിനിമയം നടത്തുന്നത്. അതുകൊണ്ട് മനുഷ്യ നിര്‍മ്മിതമായ ശബ്ദം അവരുടെ പാട്ട് പാടുന്ന സ്വഭാവത്തെ ബാധിക്കുന്നു. ജപ്പാനിലെ Ogasawara ദ്വീപുകള്‍ക്ക് സമീപം ജീവിക്കുന്ന ആണ്‍ ഹംബാക്ക് തിമിംഗലങ്ങളുടെ പാട്ടിനെ പാസഞ്ചര്‍-കാര്‍ഗോ കപ്പലുകളുടെ ശബ്ദം എങ്ങനെ ബാധിക്കുന്നു എന്നാണ് ഈ പഠനം നടത്തിയ ഗവേഷകര്‍ പഠിച്ചത്.

— സ്രോതസ്സ് journals.plos.org | Oct 24, 2018


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s