ആര്‍ക്ടിക് സമുദ്രത്തിലെ മഞ്ഞ് കുറയുന്നതിനാല്‍ സമുദ്ര ഫൈറ്റോപ്ലാങ്ടണുകള്‍ കൂടുതല്‍ വടക്കോട്ട് പോകുന്നു

കടലിലെ ആഹാര ശൃംഖലയുടെ അടിസ്ഥാനമായ Phytoplankton വളര്‍ച്ച മുണ്ടായിരുന്നില്ലാത്ത വടക്കുള്ള മഞ്ഞില്ലാത്ത ജലത്തിലേക്ക് വ്യാപിക്കുന്നു എന്ന് പുതിയ ഗവേഷണം കണ്ടെത്തി. ഉപഗ്രഹ ചിത്രങ്ങളില്‍ സമുദ്രത്തിന്റെ നിറത്തിലെ വ്യതിയാനങ്ങള്‍ പഠിക്കുന്നതില്‍ നിന്ന് ആര്‍ക്ടിക് കടലിലേക്ക് phytoplankton വളര്‍ച്ച വ്യാപിക്കുന്നതായാണ് കണ്ടെത്തിയത്. മുമ്പ് അങ്ങനെ സംഭവിച്ചിരുന്നില്ല. ഒരു ദശാബ്ദത്തില്‍ ഒരു ഡിഗ്രി അക്ഷാംശം എന്ന തോതിലാണ് ഈ മാറ്റം. ദ്രുത വളര്‍ച്ച ഈ സ്ഥലങ്ങളിലുണ്ടായിട്ടില്ല. ചെറിയ അളവില്‍ ആര്‍ക്ടിക്കിന്റെ മദ്ധ്യ basin ല്‍ ഉണ്ടായിരുന്നു. phytoplankton സൌരോര്‍ജ്ജത്തെ രാസോര്‍ജ്ജമായി മാറ്റുന്നതിന്റെ തോത് വസന്തകാലത്തെ ദ്രുതവളര്‍ച്ചാ സമയത്ത് വര്‍ദ്ധിക്കുന്നുവെന്നും പഠനം കണ്ടെത്തി.

— സ്രോതസ്സ് news.agu.org | Oct 15, 2018

പക്ഷെ വെളുത്ത മഞ്ഞ് ഇല്ലാതാകുന്നതോടെ ധ്രുവ പ്രദേശത്തുനിന്നുള്ള സൌരോര്‍ജ്ജ പ്രതിഫലനം കുറയുന്നത് ഭൂമിയെ കൂടുതല്‍ ചൂടാക്കുന്നു. phytoplankton കാര്‍ബണ്‍ വലിച്ചെടുക്കുന്നത് എത്രമാത്രം ഗുണകരമായിരിക്കും എന്ന് കണ്ടെത്തി വേണം മൊത്തം സ്ഥിതി ഗുണമാണോ ദോഷമാണോ എന്ന് തീരുമാനിക്കാന്‍.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s