അന്തമില്ലാത്ത യുദ്ധത്തിന് ഒരു അവാര്‍ഡും കൊടുക്കരുത്

Veterans Against the War അംഗങ്ങള്‍ Liberty Medal ദാന ചടങ്ങ് നടക്കുന്ന National Constitution Center ലേക്കുള്ള പ്രവേശന വഴി ഉപരോധിച്ചു. അവിടെ വെച്ച് Joe Biden ജോര്‍ജ്ജ് W ബുഷിന് “വിമുക്തഭടന്‍മാരോടുള്ള ഉത്തരവാദിത്തന്റെ” പേരില്‍ സമ്മാനം കൊടുക്കും. ബുഷിന്റെ പുനരധിവാസ പാരമ്പര്യത്തെ പ്രതിഷേധക്കാര്‍ എതിര്‍ക്കുന്നു. അതോടൊപ്പം അവരുടെ പേരില്‍ യുദ്ധം തുടരുന്നതും വിദേശത്തും സ്വദേശത്തും യുദ്ധം നാശം വിതക്കുന്നതിനേയും വിമര്‍ശിച്ചു.

https://aboutfaceveterans.org/donate

http://www.petitions.moveon.org/sign/joe-biden-dont-honor

— സ്രോതസ്സ് aboutfaceveterans.org | 11 Nov 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )