രക്ഷപെടാന്‍ ശ്രമിച്ച എമറൈറ്റ്സിലെ രാജകുമാരിയെ കാണാതായി. 7 വര്‍ഷം എടുത്താണ് അവര്‍ ഈ പരാജയപ്പെട്ട രക്ഷപെടല്‍ ശ്രമം ആസൂത്രണം ചെയ്തത്. കമാന്‍ഡോകള്‍ അവരുടെ കപ്പലിനെ പിടിച്ചെടുക്കുന്നത് കണ്ട സാക്ഷികള്‍ കാര്യങ്ങള്‍ വിശദീകരിച്ചു എന്ന് അവരുടെ സുഹൃത്തുക്കള്‍ പറഞ്ഞു.
ദുബായിലെ അധികാരിയും United Arab Emirates ന്റെ പ്രധാനമന്ത്രിയുമായ Sheikh Mohammed bin Rashid al-Maktoum ന്റെ മകളാണ് Sheikha Latifa bint Mohammed al-Maktoum. മാര്‍ച്ചില്‍ ഇന്‍ഡ്യയുടെ തീരത്തു നിന്ന് 50 കിലോമീറ്റര്‍ അകലെ വെച്ച് അവരെ ആയുധധാരികളായ ആള്ക്കാര് പിടിച്ചുകൊണ്ട് പോയതിന് ശേഷം അവരെക്കുറിച്ച് ഒരു വിവരവും പുറത്തുവന്നിട്ടില്ല.
— സ്രോതസ്സ് theguardian.com | 4 Dec 2018
മണ്ടന്‍ കമ്യൂണിസ്റ്റുകാരേ ഈ വിദേശ രാജ്യവുമായിയുള്ള ചങ്ങാത്തം കേരളത്തിന് എന്തു ഗുണം ചെയ്താലും തുടര്‍ന്നുകൊണ്ടുപോകരുത്. ഉടന്‍ അവസാനിപ്പിക്കുക. അല്ലെങ്കില്‍ ക്യാന്‍സര്‍ സെന്റര്‍ പോലെയാവും അവസാനം.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.