യെമന്‍ യുദ്ധത്തിനെതിരെ സമാധാനപരമായി പ്രതിഷേധം നടത്തിയവരെ അറസ്റ്റ് ചെയ്തു

യെമനില്‍ അമേരിക്കയുടെ പിന്‍തുണയോടെ സൌദി നടത്തുന്ന യുദ്ധത്തിനെതിരെ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിരാഹാര സമരം നടത്തുന്ന 11 സാമൂഹ്യ പ്രവര്‍ത്തകരെ ഐക്യരാഷ്ട്രസഭയിലെ U.S. Mission ലേക്കുള്ള വഴി തടഞ്ഞു എന്നതിന് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ നിശബ്ദരായി ബാനറുകളുമായി നില്‍ക്കുകയായിരുന്നു. പുറത്തുവിടുന്നതിന് മുമ്പ് അവര്‍ക്കെതിരെ disorderly conductകുറ്റം ചാര്‍ത്തി. സാമൂഹ്യപ്രവര്‍ത്തകര്‍ നടത്തുന്ന നിരാഹര സമരത്തിന്റെ 6 ആം ദിവസമായിരുന്നു ഇത്. ഐക്യരാഷ്ട്ര സഭയിലെ United Arab Emirates, French, British മിഷനുകളുടെ എല്ലാം മുമ്പില്‍ സമരം നടത്താനും പരിപാടിയുണ്ട്. വെള്ളിയാഴ്ച ന്യൂയോര്‍ക്ക് സിറ്റിയിലെ Lockheed Martin ന്റെ ഓഫീസുകള്‍ക്ക് മുമ്പിലും പ്രതിഷേധ സമരം നടന്നു.

— സ്രോതസ്സ് democracynow.org | 2019/1/3


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s