പെന്റഗണിന്റെ $176 കോടി ഡോളറിന്റെ കരാര്‍ മൈക്രോസോഫ്റ്റിന് കിട്ടി

മൈക്രോസോഫ്റ്റിന് അഞ്ച് വര്‍ഷത്തെ ഒരു കരാര്‍ പെന്റഗണില്‍ നിന്ന് കിട്ടി. Department of Defence, Coastguard. രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയ ഉള്‍പ്പെട്ടിട്ടുള്ള enterprise-level സാങ്കേതികവിദ്യ സേവനം നല്‍കാനാണ് കരാര്‍. മൈക്രോസോഫ്റ്റ് ഔദ്യോഗികമായി ചാരപ്പണിയുടെ സാങ്കേതികവിദ്യാ പങ്കാളിയാണ്. ഇപ്പോള്‍ മുതല്‍ ജനുവരി 2024 വരെയാണ് $176 കോടി ഡോളറിന്റെ ഈ കരാര്‍ നിലനില്‍ക്കുക. വിവിധ കേന്ദ്രങ്ങളിടെ ഓരോ ഓരോ ജോലികള്‍ക്കായിരിക്കും ഇത്.

— സ്രോതസ്സ് theinquirer.net | 15 Jan 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )