പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ബര്‍ലിനില്‍ കാലാവസ്ഥാ സമരത്തിന് തുടക്കം കുറിച്ചു

In front of the Ministry for the Economy, calling for an immediate end to coal produStriking high school students march in front of the Reichstag building, seat of the German Parliament the Bundestag, during a protest for more effective government climate change policy on January 25, 2019 in Berlin, Germany. (Photo by Omer Messinger/Getty Images)
കഴിഞ്ഞ ദിവസം തണുപ്പിനെ വകവെക്കാതെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ബര്‍ലിനിലെ തെരുവുകളില്‍ ഒത്തുചേര്‍ന്നു. ലോകത്തെ കാലാവസ്ഥാ പ്രശ്നത്തിന് പരിഹാരം കാണാനായി അടിയന്തിരമായി ശക്തമായ പ്രവര്‍ത്തികള്‍ ചെയ്യണം എന്നാണ് അവരുടെ ആവശ്യം. സ്വീഡനിലെ 16 വയസുകാരിയായ Greta Thunberg തുടങ്ങിയ #ClimateStrike കാലാവസ്ഥാ സമരത്തില്‍ നിന്ന് പ്രചോദനം നേടിയാണ് ഇവരും #FridaysforFuture എന്ന സമരത്തിലേക്കെത്തിയത്. സ്വിറ്റ്സര്‍ലാന്റിലും സമാനമായ സമരങ്ങള്‍ നടന്നു. 35,000 കുട്ടികള്‍ ആണ് ബ്രസല്‍സിലെ പ്രകടനത്തില്‍ പങ്കെടുത്തത്.

— സ്രോതസ്സ് commondreams.org | Jan 25, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )