മുതിര്‍ന്നവരുടെ തലച്ചോറിലും പുതിയ ന്യൂറോണുകള്‍ ജനിക്കുന്നു

Nature Medicine ല്‍ വന്ന പഠന റിപ്പോര്‍ട്ട് പ്രകാരം പഠനത്തിനും, ഓര്‍മ്മക്കും, mood regulation ഉം കാരണമായ തലച്ചോറിന്റെ ഭാഗത്ത് neurogenesis എന്ന് പറയുന്ന പുതിയ ന്യൂറോണ്‍ ജനിക്കുന്ന പ്രവര്‍ത്തനം സംഭവിക്കുന്നു. hippocampus ലെ Neurogenesis ന് പ്രാധാന്യമുണ്ട്. ആരോഗ്യമുള്ള മൃഗങ്ങളില്‍ neurogenesis മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന സന്ദര്‍ഭങ്ങളെ താങ്ങാന്‍ സഹായിക്കുന്നു. വിഷാദം ഉള്‍പ്പടെയുള്ള Mood disorders ന് neurogenesis മായി ബന്ധമുണ്ട്. കൂടുതല്‍ വ്യായാമം ചെയ്യിക്കുന്നത് വഴിയും ബൌദ്ധികമായി സാമൂഹ്യമായും ഉത്തേജനം നല്‍കുന്ന പരിതസ്ഥിതിയും നല്‍കുന്നത് വഴിയും ഗവേഷകര്‍ക്ക് പുതിയ ന്യൂറോണുകള്‍ എലികളില്‍ വളര്‍ത്താനായി എന്ന് എലികളില്‍ നടത്തിയ പഠനം കാണിക്കുന്നു. കൂടിയ അവസ്ഥയിലെത്തിയ അല്‍ഷിമേഴ്സ് ബാധിച്ചവരെ ഇത് സഹായിക്കില്ല. എന്നാല്‍ തുടക്ക സമയത്ത് നാം പ്രവര്‍ത്തിച്ചാല്‍ ചിലപ്പോള്‍ തലച്ചോറിന്റെ ചിലഭാഗത്തെ പ്ലാസ്റ്റികതാ നഷ്ടം ഒഴുവാക്കാനായേക്കും.

— സ്രോതസ്സ് scientificamerican.com | Mar 25, 2019

പ്രായമായവര്‍ ടെലിവിഷന്‍ കാണുകയോ, സ്മാര്‍ട്ട് ഫോണ്‍ കാണുകയോ ചെയ്യരുത്. സജീവവമായി ബോധത്തോടെ എപ്പോഴും പ്രവര്‍ത്തിക്കുക. പുസ്തകം വായിക്കുന്നതും ശ്രദ്ധമാറ്റമില്ലാത്ത ഓണ്‍ലൈന്‍ വായനയും നല്ലതാണ്.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s