നര്‍മ്മദയെ ഗുജറാത്തില്‍ കൊല്ലുന്നു എന്ന് സാമൂഹ്യപ്രവര്‍ത്തകര്‍

മദ്ധ്യ ഇന്‍ഡ്യയിലെ ഏറ്റവും വലിയ നദിയായ നര്‍മ്മദ നദിയുടെ അവസാന ഭാഗത്ത് ബോധപൂര്‍വ്വം അതിനെ കൊല്ലുന്നു. കര്‍ഷകര്‍ക്കും, ഗ്രാമീണര്‍ക്കും, മീന്‍പിടുത്തക്കാര്‍ക്കും അത് വളരെ ദോഷകരാണ്. വഡോദരയിലെ സാമൂഹ്യ സംഘടനയായ Paryavaran Suraksha Samiti ആണ് ഈ ആരോപണം ഉന്നയിക്കുന്നത്. അവസാനത്തെ 161 kms ല്‍ ശാശ്വതമായ നദിയായ നര്‍മ്മദയെ ഒരു കാലാവസ്ഥ അനുസരിച്ചുള്ള ഒന്നാക്കി മാറ്റി. അത് ഉണങ്ങിയതും, കടല്‍ ജലവും, ചില വ്യാവസായിക മാലിന്യങ്ങളും untreated sewerage ഉം കടന്ന് പോകുന്ന ഉയര്‍ന്ന chemical oxygen demand (COD)ഉം, total dissolved solids (TDS) ഉം low dissolved oxygen (DO)ഉം ഉള്ള ഒന്നായി മാറി.

— സ്രോതസ്സ് downtoearth.org.in | 15 Apr 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )