ട്രമ്പ് അമേരിക്കയുടെ മുഖംമൂടി നീക്കുകയാണ് ചെയ്തത്

John Pilger

എന്തുകൊണ്ടാണ് ജൂലിയന്‍ അസാഞ്ജിനെ ഗാര്‍ഡിയന്‍ വെറുക്കുന്നത്
ചില സമയത്ത് അവര്‍ക്ക് വലിയ സ്നേഹം കാണിക്കും. അയാളില്‍ നിന്ന് ധാരാളം അവര്‍ നേടിയെടുക്കുന്നു. അയാളെ ഉപയോഗിച്ച് എല്ലാത്തരത്തിലുമുള്ള അവാര്‍ഡുകള്‍ അവര്‍ നേടി. അവര്‍ക്ക് ഹോളീവുഡ് സിനിമ ഇടപാട് കിട്ടി. വിക്കീലീക്സിനും അസാഞ്ജിനും പുറത്ത് ഒരു പുസ്തകം എഴുതി പുലിറ്റ്സര്‍ സമ്മാനം നേടി. Guardian മായുള്ള ചെറിയ ഇടവേളയില്‍ ആണിതെല്ലാം സംഭവിക്കുന്നത്. ആ ബന്ധം ഇല്ലാതായപ്പോള്‍ Guardian അവരുടെ സന്തോഷമില്ലായ്മയുടെ മൊത്തം ശക്തിയും അസാഞ്ജിന് അനുഭവിക്കേണ്ടതായി വന്നു. അവരുടെ പ്രധാനപ്പെട്ട ധാരാളം കോളം എഴുത്തുകാര്‍ ഇത്തരത്തില്‍ ശകാരിക്കുന്നത് ആ ലേഖനത്തില്‍ ഞാന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത് ഗൌരവകരമായ ഒരു പത്രത്തിലും കാണാത്ത കാര്യമാണ്.

ഒരു വ്യക്തിക്കെതിരെ ഇങ്ങനെ ഞാന്‍ കണ്ടിട്ടില്ല. അസാഞ്ജ് ക്ലബ്ബിലെ അംഗമാകാന്‍ വിസമ്മതിച്ചു. അദ്ദേഹം ധാരാളം പത്രപ്രവര്‍ത്തകരെ നാണംകെടുത്തി. കാരണം ചോര്‍ത്തിയ ചൂടുവാര്‍ത്തകളിലും, വിക്കീലീക്സ് പുറത്തുവിട്ട കാര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ അവര്‍ അവരുടെ ജീവിതകാലം മൊത്തം പുറത്തുവിട്ടതിനെക്കാള്‍ കൂടുതല്‍ അദ്ദേഹത്തിന് ആദ്യം പുറത്തുവിടാന്‍ കഴിഞ്ഞു. അദ്ദേഹം ശരിക്കും വിജയിച്ചു. മാധ്യമങ്ങള്‍ എന്നത് സ്ഥാപിത ശക്തികളുടെ ഒരു അനുബന്ധം ആണെന്ന് അദ്ദേഹം കാണിച്ചു തന്നു. അത് മാപ്പ് കൊടുക്കാനാവാത്ത തെറ്റാണ്. അത് ചെയ്തതോ വെറും ഒരു ചെറിയ സ്ഥാപനമായ വിക്കിലീക്സും. കാരണം നിങ്ങള്‍ പറഞ്ഞത് പോലെ മുമ്പത്തെ CIA തലവന്‍ Petraeus പറയുന്നത് അവബോധത്തിന്റെ ഒരു യുദ്ധം മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി നടത്തുകയാണ്.

മാധ്യമങ്ങളില്‍ വരുന്നത് ശത്രുവിനെ തോല്‍പ്പിക്കുന്നതിനേക്കാള്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ തലവനായിരുന്ന Nakata പറഞ്ഞു. അറ്റ്‌ലാന്റിക്കിന്റെ രണ്ട് വശവും ശരിക്കുള്ള ശത്രുവിനെ കണ്ടെത്തി എന്നാണ് നാം ഇവിടെ കാണുന്നത്. യുദ്ധ പ്രചാരവേല കാരണം ധാരാളം ആളുകള്‍ കൊല്ലപ്പെട്ടു. ഇത് യുദ്ധത്തിന്റെ പ്രചാരവേലയാണ്. ഇവിടെ ശത്രു സ്വന്തം രാജ്യത്തെ ജനങ്ങളാണ്. ജനറല്‍ Petraeus ന്റെ പ്രധാന ശത്രു അമേരിക്കയിലെ ജനങ്ങളാണ്. Sanok Carter ന്റെ പ്രധാന ശത്രു ബ്രിട്ടീഷ് ജനങ്ങളാണ്. അത് അംഗീകാരമില്ലാത്ത തെരഞ്ഞെടുക്കലിലേക്ക് എത്തുന്നു. അത് ലോകത്തിന് നാശമാണ്.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s