ജമെയ്കയുടെ ഭരണഘടന കോടതി ദേശീയ തിരിച്ചറിയില്‍ നിയമം (#NIDS) റദ്ദാക്കി

2017 ലെ National Identification and Registration Act “ഭരണഘടനാ വിരുദ്ധവും, null, void, ഒരു നിയമ സാധുതയും ഇല്ലാത്തതാണ്. അതിന്റെ ഫലമായി ആ ശാസനത്തെ ജമെയ്കയുടെ നിയമങ്ങളില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നു” എന്ന് ജമെയ്കയുടെ ഭരണഘടന കോടതി വിധിച്ചു.

അതിന്റെ പൂര്‍ണ്ണമായ പത്രപ്രസ്ഥാവന ഇവിടെ ലഭ്യമാണ്. Julian J Robinson vs The Attorney General of Jamaica – April 2019 – April 2019 at https://rightstepsandpouitrees.files.wordpress.com/2019/04/press-summary-of-judgment-in-julian-j-robinson-vs-the-attorney-general-of-jamaica-april-2019.pdf

— സ്രോതസ്സ് rightstepsandpouitrees.wordpress.com | Apr 12, 2019

കഷ്ടം മഹത്തായ ഇന്‍ഡ്യന്‍ സുപ്രീം കോടതി! ആഫ്രിക്കയിലെ ചെറു രാജ്യങ്ങള്‍ ഒളിമ്പിക്സ് മെഡലുകള്‍ വാരിക്കൂട്ടുന്നത് പോലെയുണ്ട്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )