മെക്സിക്കോയിലെ സിയാൻ കാൻ ബയോസ്ഫിയർ റിസർവിൽ റോഡ് നിർമ്മാണം നിർത്തിവെക്കണം

ഒക്ടോബർ ആദ്യം, കരീബിയൻ തീരത്തുള്ള സംരക്ഷിത പ്രദേശമായ 'Sian Ka’an Biosphere Reserve'നുള്ളിൽ അടിസ്ഥാന സൗകര്യ വികസനം കുറയ്ക്കുന്നതിനെക്കുറിച്ച് മെക്സിക്കോയുടെ പരിസ്ഥിതി മന്ത്രാലയം ഒരു പ്രസ്താവന പുറത്തിറക്കി. എന്നാൽ, അവിടെ റോഡ് നിർമ്മാണം തുടരുന്നതായും, ഇത് കണ്ടൽക്കാടുകൾ, 'സെനോട്ട്' (cenote) എന്നറിയപ്പെടുന്ന ഭൂഗർഭ ഗർത്തങ്ങൾ, മണൽത്തിട്ടകൾ എന്നിവയ്ക്ക് ഭീഷണിയാകുന്നതായും പരിസ്ഥിതി സംഘടനകൾ പറയുന്നു. റോഡ് നിർമ്മാണം തടയുന്നതിനും പാരിസ്ഥിതിക നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനുമായി പ്രാദേശിക സമൂഹങ്ങൾ നൽകിയ ഹർജിയിൽ കോടതികൾ നടപടിയെടുക്കണമെന്ന് അവർ പറഞ്ഞു. Quintana Roo എന്ന … Continue reading മെക്സിക്കോയിലെ സിയാൻ കാൻ ബയോസ്ഫിയർ റിസർവിൽ റോഡ് നിർമ്മാണം നിർത്തിവെക്കണം →

ഹൊണ്ടൂറസിൽ ബർട്ട കാസറസിന്റെ സംഘത്തിലെ മറ്റൊരംഗത്തെ കൂടി കൊന്നു

ഹൊണ്ടോറസിലെ സാമൂഹ്യപ്രവർത്തകയായ Berta Caceres ന്റെ ആദിവാസി അവകാശ സംഘടനയിലെ അംഗമായിരുന്ന Nelson Garcia നെ കൊന്നു എന്ന് പ്രാദേശീയ മാധ്യമം പറയുന്നു. കാസറസിനെ വെടിവെച്ച് കൊന്ന് രണ്ടാഴ്ചക്ക് അകം Rio Chiquito സമൂഹത്തിലാണ് Garcia യെ വെടിവെച്ച് കൊന്നത്. Civic Council of Popular and Indigenous organizations of Honduras (COPINH) ന്റെ സജീവ പ്രവർത്തകരായിരുന്നു ഇവർ രണ്ട് പേരും. കൈയ്യേറിയ ഭൂമിയിൽ ഹൊണ്ടോറസ് സൈനിക പോലീസ് നടത്തിയ ഒരു കുടുയൊഴിപ്പിക്കൽ സമയത്താണ് ഈ … Continue reading ഹൊണ്ടൂറസിൽ ബർട്ട കാസറസിന്റെ സംഘത്തിലെ മറ്റൊരംഗത്തെ കൂടി കൊന്നു →

എളിമയുടെ പേരിൽ അറിയപ്പെട്ടിരുന്ന ഉറുഗ്വേയുടെ ഇടതുപക്ഷ പ്രസിഡന്റ് ഹൊസെ മൊഹിക 89ാം വയസിൽ അന്തരിച്ചു

ലാറ്റിനമേരിക്കയിലെ ഗൊറില്ലാ യോദ്ധാവും ഇടതുപക്ഷത്തിന്റെ അതികായനായ നേതൃത്വം ആയിരുന്ന ഉറുഗ്വേയുടെ മുമ്പത്തെ പ്രസിഡന്റായിരുന്നു José Mujica ചൊവ്വാഴ്ച അന്തരിച്ചു. അദ്ദേഹത്തിന് 89 വയസ് പ്രായമുണ്ടായിരുന്നു. ഇടതുപക്ഷ ലാറ്റിനമേരിക്കൻ സർക്കാരുകൾക്ക് populist തിളക്കം കുറഞ്ഞ കാലത്ത്, 2009 ൽ തന്റെ 74ാം വയസിൽ ആണ് പെപെ എന്ന് അറിയപ്പെട്ടിരുന്ന Mujica പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. തത്വചിന്തകനായ അരാജകവാദി എന്ന് സ്വയം വിശേഷിപ്പിച്ച അദ്ദേഹത്തെ അദ്ദേഹത്തിന്റെ സാഹസിയായ ഊര്‍ജ്ജിതപ്രഭാവം, മുതലാളിത്തത്തിന്റെ ധാരാളിത്തത്തെക്കുറിച്ചുള്ള അവിശ്വാസം, വിനീതമായ ജീവിത രീതി, ലക്ഷ്യബോധവും എളിമയും സർക്കാരിലേക്ക് … Continue reading എളിമയുടെ പേരിൽ അറിയപ്പെട്ടിരുന്ന ഉറുഗ്വേയുടെ ഇടതുപക്ഷ പ്രസിഡന്റ് ഹൊസെ മൊഹിക 89ാം വയസിൽ അന്തരിച്ചു →

മരണ സംഘങ്ങളെ പിൻതുണച്ചതിന്റെ പേരിൽ ചിക്വിറ്റ കുടുംബങ്ങൾക്ക് $3.8 കോടി ഡോളർ നൽകാൻ ഉത്തരവായി

മറ്റൊരു രാജ്യത്തെ മനുഷ്യാവകാശ ധ്വംസനവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ഒരു പ്രധാന കോർപ്പറേറ്റിനെ ഉത്തരവാദികിയ നാഴികക്കല്ലായ ഒരു വിധി ഉണ്ടായി. Chiquita Brands International ധനസഹായം കൊടുക്കുന്ന പാരാ മിലിട്ടറികൾ കൊന്ന 8 കൊളംബിയക്കാരായ പുരുഷൻമാരുടെ കുടുംബങ്ങൾക്ക് $3.8 കോടി ഡോളർ Chiquita നഷ്ടപരിഹാരം കൊടുക്കണമെന്ന് തിങ്കളാഴ്ച, ഫ്ലോറിഡയിലെ ഒരു ഫെഡറൽ ജൂറി ഉത്തരവിട്ടു. തങ്ങളുടെ തൊഴിലാളികളെ സംരക്ഷിക്കാനാണെന്ന പേരിൽ 2001 - 2004 കാലത്ത് $17 ലക്ഷം ഡോളർ AUC എന്ന് അറിയപ്പെടുന്ന വലത് തീവൃവാദികളായ United … Continue reading മരണ സംഘങ്ങളെ പിൻതുണച്ചതിന്റെ പേരിൽ ചിക്വിറ്റ കുടുംബങ്ങൾക്ക് $3.8 കോടി ഡോളർ നൽകാൻ ഉത്തരവായി →

കൊളംബിയ ആയുധം അണിയിച്ച ഉക്രെയ്നിലെ സന്നദ്ധ ഭടൻ വെനസ്വലയുടെ സർക്കാരിനെ അട്ടിമറിക്കുന്നു

മുമ്പ് കൊളംബിയയിലെ പോലീസ് ആയുധമണിയിപ്പിച്ച് വെനസ്വലയുടെ സർക്കാരിനെതിരെ ആക്രമിക്കാൻ വിട്ടിരുന്നു എന്ന് ഉക്രെയ്നിൽ യുദ്ധം ചെയ്യുന്ന Craig Lang എന്ന ഒരു അമേരിക്കക്കാരനെതിരായ FBI പ്രമാണപത്രികയിൽ പറയുന്നു. ഉക്രെയ്നിൽ യുദ്ധം ചെയ്യുന്ന മറ്റൊരു സവർണ്ണ ദേശീയവാദി Paul Gray ഉം വെനസ്വലയുടെ സർക്കാരിനെ മറിച്ചിടാനായി നിയോഗിക്കപ്പെട്ട ആളായിരുന്നു എന്ന് അട്ടിമറി നേതാവായ Juan Guaidó ന്റെ മുമ്പത്തെ ഒരു കൂട്ടാളി പറഞ്ഞു. വെനസ്വലയിലേക്ക് കടക്കാനുള്ള ചിലവ് കണ്ടെത്താനായി ഫ്ലോറിഡയിലെ ഒരു ദമ്പതിമാരെ കൊന്ന് അവരെ കൊള്ളയടിച്ചതിന് Lang … Continue reading കൊളംബിയ ആയുധം അണിയിച്ച ഉക്രെയ്നിലെ സന്നദ്ധ ഭടൻ വെനസ്വലയുടെ സർക്കാരിനെ അട്ടിമറിക്കുന്നു →

ആഭ്യന്തര യുദ്ധ കൂട്ടക്കൊലയുടെ പേരിൽ വിരമിച്ച കേണലിന് 20 വർഷത്തെ തടവ് ശിക്ഷ

40 വർഷം മുമ്പ് രാജ്യത്തെ ഏറ്റവും ക്രൂരമായ സംഘര്‍ഷ കാലത്ത് 25 ആദിവാസികളെ, അതിൽ കൂടുതലും കുട്ടികളായിരുന്നു, കൊന്നതിന് ഗ്വാട്ടിമാലയിലെ വിരമിച്ച കേണൽ Juan Ovalle Salazar നെ 20 വർഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു. മദ്ധ്യ അമേരിക്കൻ രാജ്യത്തെ സൈന്യത്തിലെ മുമ്പത്തെ 8 മറ്റ് അംഗങ്ങളേയും ശിക്ഷിച്ചിട്ടുണ്ട്. തലസ്ഥാനത്തി വടക്ക് ഭാഗത്തുള്ള Rancho Bejuco പർവ്വത ഗ്രാമത്തിലെ 17 കുട്ടികളുൾപ്പെട 25 Maya Achi വ്യക്തികളെ കൂട്ടക്കൊല ചെയ്തത് ജൂലൈ 29, 1982 ന് ആയിരുന്നു. … Continue reading ആഭ്യന്തര യുദ്ധ കൂട്ടക്കൊലയുടെ പേരിൽ വിരമിച്ച കേണലിന് 20 വർഷത്തെ തടവ് ശിക്ഷ →

വന നശീകരണം കാരണം ആമസോണിന് കൂടുതൽ കാർബൺ നഷ്ടപ്പെടുന്നു

ബ്രസീലിലെ ആമസോൺ ജൈവദ്രവ്യത്തിൽ സംഭരിക്കപ്പെട്ടിട്ടുള്ള ലക്ഷം കോടിക്കണക്കിന് കാർബണിന് ഏറ്റവും വലിയ ഭീഷണിയായത് വനനശീകരണം ആണെന്ന് വളരെ കാലമായുള്ള അറിവാണ്. അത് വ്യക്തമായും എളുപ്പത്തിലും ഉപഗ്രഹ അളവെടുപ്പിലൂടെ അറിയാൻ കഴിയും. എന്നാൽ പാരിസ്ഥിതികവം മനുഷ്യന്റെ ഇടപെടലും കാരണമായ വന തരംതാഴലാണ് കാർബൺ നഷ്ടത്തിന്റെ വലിയ ഭാഗവും എന്ന് University of Oklahoma നടത്തിയ പഠനത്തിൽ കണ്ടെത്തി. 2010 - 2019 കാലത്തെ വനനശീകരണത്താലുണ്ടായ കാർബൺ നഷ്ടത്തിന്റെ മൂന്നിരട്ടി വനത്തിന്റെ ഗുണമേന്മയിലെ കുറവ് കാരണം ഉണ്ടായി. വനനശീകരണം എന്നാൽ … Continue reading വന നശീകരണം കാരണം ആമസോണിന് കൂടുതൽ കാർബൺ നഷ്ടപ്പെടുന്നു →

ഇക്വഡോറിലെ ആദിവാസി നേതാവിന്റെ കൊലപാതകത്തിന് ശരിയായ അന്വേഷണം വേണം

A’i Cofán ആദിവാസി നേതാവായ Eduardo Mendúa നെ ഫെബ്രുവരി 26 ന് ഇക്വഡോർ ആമസോണിലെ അദ്ദേഹത്തിന്റെ വീടിന് മുമ്പിൽ വെച്ച് വെടിവെച്ച് കൊന്നു. Aguarico നദിക്കരയിൽ A’i Cofán ആദിവാസി സമൂഹം താമസിക്കുന്ന Sucumbíos പ്രവിശ്യയിലെ എണ്ണ ഖനനത്തിന്റെ ശക്തനായ ഏതിരാളിയായിരുന്നു അദ്ദേഹം. അവിടെ 30 എണ്ണക്കിണറുകൾ സ്ഥാപിക്കാനായി ഇക്വഡോറിലെ സർക്കാർ അംഗീകാരം കൊടുത്തിരുന്നു. എല്ലാ ആദിവാസി രാജ്യങ്ങളുടേയും കൂട്ടമായ Confederation of Indigenous Nations of Ecuador (Confederación de Nacionalidades Indígenas del … Continue reading ഇക്വഡോറിലെ ആദിവാസി നേതാവിന്റെ കൊലപാതകത്തിന് ശരിയായ അന്വേഷണം വേണം →