ഹൊണ്ടൂറസിൽ ബർട്ട കാസറസിന്റെ സംഘത്തിലെ മറ്റൊരംഗത്തെ കൂടി കൊന്നു

ഹൊണ്ടോറസിലെ സാമൂഹ്യപ്രവർത്തകയായ Berta Caceres ന്റെ ആദിവാസി അവകാശ സംഘടനയിലെ അംഗമായിരുന്ന Nelson Garcia നെ കൊന്നു എന്ന് പ്രാദേശീയ മാധ്യമം പറയുന്നു. കാസറസിനെ വെടിവെച്ച് കൊന്ന് രണ്ടാഴ്ചക്ക് അകം Rio Chiquito സമൂഹത്തിലാണ് Garcia യെ വെടിവെച്ച് കൊന്നത്. Civic Council of Popular and Indigenous organizations of Honduras (COPINH) ന്റെ സജീവ പ്രവർത്തകരായിരുന്നു ഇവർ രണ്ട് പേരും. കൈയ്യേറിയ ഭൂമിയിൽ ഹൊണ്ടോറസ് സൈനിക പോലീസ് നടത്തിയ ഒരു കുടുയൊഴിപ്പിക്കൽ സമയത്താണ് ഈ … Continue reading ഹൊണ്ടൂറസിൽ ബർട്ട കാസറസിന്റെ സംഘത്തിലെ മറ്റൊരംഗത്തെ കൂടി കൊന്നു →

കാലിഫോർണിയയിൽ കുടിയേറ്റ പോലീസിന്റെ റെയ്ഡ് സമയത്ത് ഗ്രീൻഹൗസിന്റെ മേൽക്കൂരയിൽ നിന്ന് വീണ കാർഷിക തൊഴിലാളി മരിച്ചു

കഴിഞ്ഞ ആഴ്ച കാലിഫോർണിയയിലെ കുഴപ്പം നിറഞ്ഞ ICE റെയ്ഡിൽ ഗ്രീൻഹൗസിന്റെ മേൽക്കൂരയിൽ നിന്ന് വീണ് മുറിവേറ്റ കാർഷിക തൊഴിലാളി മരിച്ചു ട്രമ്പ് സർക്കാരിന്റെ തുടരുന്ന കുടിയേറ്റ enforcement പ്രവർത്തനങ്ങളുടെ ഫലമായി മരിക്കുന്ന ആദ്യത്തെ ആളാണ് 57 വയസുള്ള Jaime Alanis. അമേരിക്കയിെല സമൂഹങ്ങളെ ഭയപ്പെടുത്തുന്ന ഫെഡറൽ സർക്കാരിന്റെ ക്രൂരവും അക്രമാസക്തവുമായ പ്രവർത്തനം അമേരിക്കയിലെ ആഹാര supply chain തകർക്കുകയും, ജീവന് ഭീഷണിയാകുകയും, കുടുംബങ്ങളെ ഛിന്നഭിന്നമാക്കുയും ചെയ്യുന്നു എന്ന് United Farm Workers പറഞ്ഞു. സംഭവം നടന്ന ഫാമിലെ … Continue reading കാലിഫോർണിയയിൽ കുടിയേറ്റ പോലീസിന്റെ റെയ്ഡ് സമയത്ത് ഗ്രീൻഹൗസിന്റെ മേൽക്കൂരയിൽ നിന്ന് വീണ കാർഷിക തൊഴിലാളി മരിച്ചു →

ഇക്വഡോറിലെ ആദിവാസി നേതാവിന്റെ കൊലപാതകത്തിന് ശരിയായ അന്വേഷണം വേണം

A’i Cofán ആദിവാസി നേതാവായ Eduardo Mendúa നെ ഫെബ്രുവരി 26 ന് ഇക്വഡോർ ആമസോണിലെ അദ്ദേഹത്തിന്റെ വീടിന് മുമ്പിൽ വെച്ച് വെടിവെച്ച് കൊന്നു. Aguarico നദിക്കരയിൽ A’i Cofán ആദിവാസി സമൂഹം താമസിക്കുന്ന Sucumbíos പ്രവിശ്യയിലെ എണ്ണ ഖനനത്തിന്റെ ശക്തനായ ഏതിരാളിയായിരുന്നു അദ്ദേഹം. അവിടെ 30 എണ്ണക്കിണറുകൾ സ്ഥാപിക്കാനായി ഇക്വഡോറിലെ സർക്കാർ അംഗീകാരം കൊടുത്തിരുന്നു. എല്ലാ ആദിവാസി രാജ്യങ്ങളുടേയും കൂട്ടമായ Confederation of Indigenous Nations of Ecuador (Confederación de Nacionalidades Indígenas del … Continue reading ഇക്വഡോറിലെ ആദിവാസി നേതാവിന്റെ കൊലപാതകത്തിന് ശരിയായ അന്വേഷണം വേണം →

കറുത്തവരുടെ ജീവാവകാശ പ്രതിഷേധക്കാരനെ കൊല്ലുന്നത്

ടെക്സാസ് തലസ്ഥാന മന്ദിരത്തിന് ഏതാനും മീറ്റർ അകലെ വെച്ച് Black Lives Matter പ്രവർത്തകനെ 2020 ൽ കൊന്നതിന് ശിക്ഷിക്കപ്പെട്ട അമേരിക്കയുടെ സൈനിക സർജെന്റിന് മാപ്പ് കൊടുക്കുന്നതിനായി താൻ പ്രവർത്തിക്കുകയാണെന്ന് റിപ്പബ്ലിക്കനായ ടെക്സാസ് ഗവർണർ Greg Abbott പറഞ്ഞു. 8 ദിവസത്തെ വിചാരണയിൽ ഒരു Austin ജൂറി തെളിവുകൾ കേട്ടതിന് ശേഷമായിരുന്നു ഇത്. വ്യോമസേനയിൽ നിന്ന് വിരമിച്ച 28 വയസുള്ള Garrett Foster നെ മാരകായുധമുപയോഗിച്ച് കൊന്നതിന് Daniel Perry യെ ശിക്ഷിച്ചിരുന്നു. — സ്രോതസ്സ് democracynow.org … Continue reading കറുത്തവരുടെ ജീവാവകാശ പ്രതിഷേധക്കാരനെ കൊല്ലുന്നത് →

അമേരിക്കയിലെ പോലീസ് ദിവസവും മൂന്ന് പേരെ കൊല്ലുന്നു

ഞെട്ടിപ്പിക്കുന്ന തോതിലാണ് അമേരിക്കയിലെ പോലീസ് ആളുകളെ കൊല്ലുന്നത്. ഈ വർഷം മാർച്ച് 24 ന് അകം അമേരിക്കയിലെ നീതിന്യായ സേന 249 പേരെ കൊന്നു. ദിവസം ശരാശരി മൂന്ന് പേരെ വീതം. Mapping Police Violence എന്ന സന്നദ്ധ സംഘടനയുടെ പഠനത്തിലാണ് ഈ കാര്യം വ്യക്തമായത്. George Floyd ന്റെ കൊലപാതകത്തിന് രണ്ട് വർഷത്തിന് ശേഷവും അമേരിക്കയിൽ പോലീസുകാരണമുണ്ടാകുന്ന മരണങ്ങൾ കുറക്കുന്ന കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. 2013 ന് ശേഷം അമേരിക്കയിലെ പോലീസ് പ്രതിവർഷം 1,100 … Continue reading അമേരിക്കയിലെ പോലീസ് ദിവസവും മൂന്ന് പേരെ കൊല്ലുന്നു →

അമേരിക്കയിലെ ആൾക്കൂട്ടകൊലകൾ

https://withoutsanctuary.org/movies/WithoutSanctuaryCopyrighted.mp4 — സ്രോതസ്സ് withoutsanctuary.org | James Allen

അമേരിക്കയിൽ കഴിഞ്ഞ 12 മാസങ്ങളിൽ 1,101 പേരെ പോലീസ് വെടിവെച്ച് കൊന്നു

പ്രതിവർഷം ആയിരത്തിലധികം ആളുകളെയാണ് അമേരിക്കയിൽ പോലീസ് വെടിവെച്ച് കൊല്ലുന്നത് എന്ന് Washington Post നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. മാരകമായ പോലീസ് വെടിവെപ്പുകളുടെ പകുതിയിലധികവും FBIയോട് റിപ്പോർട്ട് ചെയ്യുന്നില്ല എന്ന് Michael Brown എന്ന നിരായുധനായ കറുത്ത പുരുഷനെ 2014 ൽ Ferguson, Mo. പോലീസ് വെടിവെച്ച് കൊന്നതിന് ശേഷം Washington Post നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ആ വിടവ് അടുത്ത വർഷങ്ങളിൽ വർദ്ധിക്കുകയുണ്ടായി. 2021 ഓടെ മാരകമായ വെടിവെപ്പുകളുടെ മൂന്നിലൊന്ന് മാത്രമാണ് FBI ഓട് റിപ്പോർട്ട് ചെയ്യുന്നത്. … Continue reading അമേരിക്കയിൽ കഴിഞ്ഞ 12 മാസങ്ങളിൽ 1,101 പേരെ പോലീസ് വെടിവെച്ച് കൊന്നു →

വിവാഹത്തിൽ സവർണരായ ആളുകളുടെ കൂടിരുന്ന് ആഹാരം കഴിച്ചതിന് ദളിതനെ കൊന്നു

45-വയസായ ഒരു ദളിത് പുരുഷനെ ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ലയിൽ സവർണരായ ആളുകൾ തല്ലിക്കൊന്നു. ജാതി നിയമ പ്രകാരം വേറെ ഇരുന്ന് കഴിക്കുന്നതിന് പകരം എല്ലാവരുടേയും ഒപ്പമിരുന്ന് വിവാഹസദ്യ കഴിച്ചതിന് ശേഷമാണിത്. ലോഹാഘട്ട് ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് ഇയാളെ മണിക്കൂറുകളോളം ശാരീരികമായി പീഡിപ്പിച്ചു എന്ന് ഇരയുടെ കുടുംബം ആരോപിക്കുന്നു. പിന്നീട് അവിടെ നിന്ന് ഹൽദ്വാനിയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് അയാൾ മരിച്ചു. ചമ്പാവത് പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തു. ഒപ്പം SC/ST (Prevention of … Continue reading വിവാഹത്തിൽ സവർണരായ ആളുകളുടെ കൂടിരുന്ന് ആഹാരം കഴിച്ചതിന് ദളിതനെ കൊന്നു →

സ്വതനന്ത്ര മാധ്യമങ്ങളെ നിങ്ങളെന്തുകൊണ്ട് താല്‍പ്പര്യപ്പെടുന്നു

https://www.youtube.com/watch?v=XIhHN3LJSao Empire Files Abby Martin Confronts Sec. of State Blinken Over Israeli Murder of Shireen Abu Akleh