ഹൊണ്ടൂറസിൽ ബർട്ട കാസറസിന്റെ സംഘത്തിലെ മറ്റൊരംഗത്തെ കൂടി കൊന്നു

ഹൊണ്ടോറസിലെ സാമൂഹ്യപ്രവർത്തകയായ Berta Caceres ന്റെ ആദിവാസി അവകാശ സംഘടനയിലെ അംഗമായിരുന്ന Nelson Garcia നെ കൊന്നു എന്ന് പ്രാദേശീയ മാധ്യമം പറയുന്നു. കാസറസിനെ വെടിവെച്ച് കൊന്ന് രണ്ടാഴ്ചക്ക് അകം Rio Chiquito സമൂഹത്തിലാണ് Garcia യെ വെടിവെച്ച് കൊന്നത്. Civic Council of Popular and Indigenous organizations of Honduras (COPINH) ന്റെ സജീവ പ്രവർത്തകരായിരുന്നു ഇവർ രണ്ട് പേരും. കൈയ്യേറിയ ഭൂമിയിൽ ഹൊണ്ടോറസ് സൈനിക പോലീസ് നടത്തിയ ഒരു കുടുയൊഴിപ്പിക്കൽ സമയത്താണ് ഈ കൊലപാതകം നടന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളായി Rio Chiquito ൽ COPINH ന്റെ അംഗങ്ങളായ 150 ദരിദ്ര കുടുംബങ്ങൾ ആണ് ആ ഭൂമിയിൽ താമസിച്ച് വരുകയായിരുന്നു.

— സ്രോതസ്സ് telesurtv.net | 16 March 2016

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക