ഹൊണ്ടോറസിലെ സാമൂഹ്യപ്രവർത്തകയായ Berta Caceres ന്റെ ആദിവാസി അവകാശ സംഘടനയിലെ അംഗമായിരുന്ന Nelson Garcia നെ കൊന്നു എന്ന് പ്രാദേശീയ മാധ്യമം പറയുന്നു. കാസറസിനെ വെടിവെച്ച് കൊന്ന് രണ്ടാഴ്ചക്ക് അകം Rio Chiquito സമൂഹത്തിലാണ് Garcia യെ വെടിവെച്ച് കൊന്നത്. Civic Council of Popular and Indigenous organizations of Honduras (COPINH) ന്റെ സജീവ പ്രവർത്തകരായിരുന്നു ഇവർ രണ്ട് പേരും. കൈയ്യേറിയ ഭൂമിയിൽ ഹൊണ്ടോറസ് സൈനിക പോലീസ് നടത്തിയ ഒരു കുടുയൊഴിപ്പിക്കൽ സമയത്താണ് ഈ … Continue reading ഹൊണ്ടൂറസിൽ ബർട്ട കാസറസിന്റെ സംഘത്തിലെ മറ്റൊരംഗത്തെ കൂടി കൊന്നു
ടാഗ്: ഹൊണ്ടോറസ്
ഹൊണ്ടൂറസിലെ അമേരിക്കയുടെ പങ്ക്
https://mf.b37mrtl.ru/files/2018.12/5c0cc32edda4c8b95a8b464a.mp4 Dana Frank On Contact
ഹൊണ്ടൂറസ്: പ്രതീക്ഷയുടെ ഓര്മ്മകള്
The World Today with Tariq Ali
ഹൊണ്ടൂറസിലെ അമേരിക്കയുടെ പാരമ്പര്യം
Max Blumenthal
അട്ടിമറിക്ക് ശേഷം ഹൊണ്ടൂറസില് സ്ഥാപിച്ച വലതുപക്ഷ ഭരണം തെരഞ്ഞെടുപ്പോടെ അവസാനിച്ചു
Honduras ല് ഇടതുപക്ഷ പ്രസിഡന്റ് സ്ഥാനാര്ത്ഥിയായ Xiomara Castro രാജ്യത്തെ ആദ്യത്തെ സ്ത്രീ പ്രസിഡന്റായി സ്ഥാനമേല്ക്കുകയാണ്. അതോടെ വര്ഷങ്ങളായുള്ള വലതുപക്ഷ നവലിബറല് ഭരണത്തിന് അന്ത്യമാകും. ഔദ്യോഗിക വോട്ട് എണ്ണം പ്രസിദ്ധപ്പെടുത്തിയിട്ടില്ലെങ്കിലും വലതുപക്ഷ National Party സ്ഥാനാര്ത്ഥിയായ Nasry Asfura യേക്കാള് വ്യക്തമായ ഭൂരിപക്ഷം കാസ്ട്രോ രേഖപ്പെടുത്തിയിട്ടുണ്ട്. 2009 ല് അമേരിക്കയുടെ പിന്തുണയോടെ കൂടി നടത്തിയ ഒരു അട്ടിമറിക്ക് ശേഷം 12 വര്ഷമായി ഹൊണ്ടൂറസ് ഭരിക്കുന്നത് National Party ആണ്. അന്നത്തെ അട്ടിമറിയില് കാസ്ട്രോയുടെ ഭര്ത്താവായ സലയാ(Manuel “Mel” … Continue reading അട്ടിമറിക്ക് ശേഷം ഹൊണ്ടൂറസില് സ്ഥാപിച്ച വലതുപക്ഷ ഭരണം തെരഞ്ഞെടുപ്പോടെ അവസാനിച്ചു
ഹൊണ്ടൂറസ് ശരിക്കും ഒരു ഏകാധിപത്യമാണ്
Thanks to a US-backed coup
ഹൊണ്ടൂറസിലെ ഒരിക്കലും അവസാനിക്കാത്ത അട്ടിമറി
അമേരിക്ക പരിശീലിപ്പിച്ച ഹൊണ്ടോറസ് സൈനിക യൂണിറ്റിന്റെ കൊലപ്പട്ടികയില് ബര്ട്ട കാസറസ് ഉണ്ടായിരുന്നു
കൊല ചെയ്യപ്പെട്ട പരിസ്ഥിതി പ്രവര്ത്തക Berta Cáceres അമേരിക്ക പരിശീലിപ്പിച്ച ഹൊണ്ടോറസ് സൈനിക യൂണിറ്റിന്റെ കൊലപ്പട്ടികയില് മാസങ്ങള്ക്ക് മുമ്പ് ഉണ്ടായിരുന്നു എന്ന് ഹൊണ്ടോറസിലെ വിരമിച്ച ഒരു സൈനികന് പറഞ്ഞു. "Berta Cáceres സൈന്യത്താല് വധിക്കപ്പെട്ടതാണെന്ന് 100% ഉറപ്പാണ്" എന്ന് Guardian നോട് First Sergeant Rodrigo Cruz പറഞ്ഞു. Agua Zarca അണക്കെട്ടിനായുള്ള സമരത്തിന്റെ പേരില് Goldman Environmental Prize ജേതാവായ ആദിവാസി Lenca നേതാവായിരുന്നു ബര്ട്ട കാസറസ്. മാര്ച്ച് 3 ന് അവരെ ഹൊണ്ടോറസിലെ La … Continue reading അമേരിക്ക പരിശീലിപ്പിച്ച ഹൊണ്ടോറസ് സൈനിക യൂണിറ്റിന്റെ കൊലപ്പട്ടികയില് ബര്ട്ട കാസറസ് ഉണ്ടായിരുന്നു
ഹൊണ്ടുറസ്: ഒരിക്കലും അവസാനിക്കാത്ത അട്ടിമറി
ഹൊണ്ടൂറസിലെ സര്ക്കാരിന് ഒരു നിയമസാധുതയും ഇല്ല
Jesse Freeston