കഴിഞ്ഞ ആഴ്ച കാലിഫോർണിയയിലെ കുഴപ്പം നിറഞ്ഞ ICE റെയ്ഡിൽ ഗ്രീൻഹൗസിന്റെ മേൽക്കൂരയിൽ നിന്ന് വീണ് മുറിവേറ്റ കാർഷിക തൊഴിലാളി മരിച്ചു
ട്രമ്പ് സർക്കാരിന്റെ തുടരുന്ന കുടിയേറ്റ enforcement പ്രവർത്തനങ്ങളുടെ ഫലമായി മരിക്കുന്ന ആദ്യത്തെ ആളാണ് 57 വയസുള്ള Jaime Alanis.
അമേരിക്കയിെല സമൂഹങ്ങളെ ഭയപ്പെടുത്തുന്ന ഫെഡറൽ സർക്കാരിന്റെ ക്രൂരവും അക്രമാസക്തവുമായ പ്രവർത്തനം അമേരിക്കയിലെ ആഹാര supply chain തകർക്കുകയും, ജീവന് ഭീഷണിയാകുകയും, കുടുംബങ്ങളെ ഛിന്നഭിന്നമാക്കുയും ചെയ്യുന്നു എന്ന് United Farm Workers പറഞ്ഞു. സംഭവം നടന്ന ഫാമിലെ തൊഴിലാളികളെ UFW യൂണിയൻ പ്രതിനിധനം ചെയ്യുന്നില്ല.
— സ്രോതസ്സ് apnews.com | Jul 14, 2025
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.