ഏകാധിപത്യ സൈന്യത്തെ പിൻതുണച്ചതിന് അർജന്റീനയിലെ മുമ്പത്തെ ജനറലിനെ നീക്കം ചെയ്തു

Jorge Videla (1976-1981) യുടേയും Reynaldo Bignone (1982-1983) ന്റേയും ഏകാധിപത്യ ഭരണ കാലത്ത് മനുഷ്യവംശത്തിന് തന്നെ എതിരായ കുറ്റകൃത്യങ്ങൾ ചെയ്ത ശിക്ഷിക്കപ്പെട്ട സൈനിക ഉദ്യോഗസ്ഥരെ പരസ്യമായി പിൻതുണച്ചതിന് വിരമിച്ച ജനറൽ Rodrigo Soloaga നെ Cavalry Retirees Commission ന്റെ പ്രസിഡന്റ് എന്ന സ്ഥാനത്ത് നിന്ന് അർജന്റീനയുടെ പ്രതിരോധ മന്ത്രി Jorge Taiana നീക്കം ചെയ്തു. Cavalry Day യില് അയാൾ തന്റെ cavalry comrades നെ പിൻതുണച്ച് സംസാരിച്ചു. Videla യുടേയും Bignone യുടേയും … Continue reading ഏകാധിപത്യ സൈന്യത്തെ പിൻതുണച്ചതിന് അർജന്റീനയിലെ മുമ്പത്തെ ജനറലിനെ നീക്കം ചെയ്തു →

സ്വതനന്ത്ര മാധ്യമങ്ങളെ നിങ്ങളെന്തുകൊണ്ട് താല്‍പ്പര്യപ്പെടുന്നു

https://www.youtube.com/watch?v=XIhHN3LJSao Empire Files Abby Martin Confronts Sec. of State Blinken Over Israeli Murder of Shireen Abu Akleh

സിനിമ: ഇറാന്‍ കോണ്ട്ര ഇടപാടിന് പിറകില്‍

https://www.youtube.com/watch?v=ZDdItm-PDeM COVER UP: Behind the Iran Contra Affair Directors: David KasperBarbara Trent Writer: Eve Goldberg

പ്രസിഡന്റ് കാസ്റ്റിലോയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ പോലീസ് അടിച്ചമര്‍ത്തുന്നു

ഇടതുപക്ഷക്കാരനായ പ്രസിഡന്റ് Pedro Castillo നെ പുറത്താക്കി ജയിലില്‍ അടച്ചതിനെ തുടര്‍ന്നുണ്ടായ വലിയ പ്രതിഷേധത്തിന്റെ ഭാഗമായി തെക്കന്‍ പെറുവിലെ ചില ഭാഗങ്ങളില്‍ പെറുവിലെ അധികാരികള്‍ curfew പ്രഖ്യാപിച്ചു. Juliaca ല്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിന് നേരെ പോലീസ് വെടിവെച്ചതിന്റെ ഫലമായി തിങ്കളാഴ്ച കുറഞ്ഞത് 17 പേരെങ്കിലും കൊല്ലപ്പെട്ടുണ്ടാകും. രണ്ട് കൌമാരക്കാരും കൊല്ലപ്പെട്ടു. ആ പ്രദേശത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം തുടങ്ങിയ വലിയ പ്രതിഷേധ പ്രകടനങ്ങളില്‍ പെറുവില്‍ മൊത്തം 40 പേരിലധികം മരിച്ചു. … Continue reading പ്രസിഡന്റ് കാസ്റ്റിലോയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ പോലീസ് അടിച്ചമര്‍ത്തുന്നു →

ലാറ്റിനമേരിക്കയിലെ ഇസ്രായേലാണ് കൊളംബിയ

https://archive.org/download/20230728/20230728.m4a Ben Norton and Diego Sequera LIVE - Inside Venezuela, US blockade, cover-up of Colombia massacres, new cold war

അമേരിക്കയിലെ കോടതിയില്‍ പെഗസസ് ചാരഉപകരണ നിര്‍മ്മാതാക്കളായ NSO Group നെതിരെ കേസ്

മദ്ധ്യ അമേരിക്കയിലെ ഒരു സ്വതന്ത്ര മാധ്യമ സ്ഥാപനത്തിലെ ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍ അമേരിക്കയിലെ ഒരു കോടതിയില്‍ NSO Group ന് എതിരായി കേസ് കൊടുത്തു. മാധ്യമപ്രവര്‍ത്തകരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും പ്രതിഷേധക്കാരേയും പിന്‍തുടരാനും നിരീക്ഷിക്കാനും ഉപയോഗിക്കുന്ന Pegasus spyware പ്രവര്‍ത്തിപ്പിക്കുന്ന ഇസ്രായേലിലെ കമ്പനിയാണത്. എല്‍ സാല്‍വഡോറില്‍ പ്രവര്‍ത്തിക്കുന്ന El Faro എന്ന മാധ്യമ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരാണവര്‍. ലാറ്റിനമേരിക്കയിലെ ഏറ്റവും പഴക്കമുള്ള ഓണ്‍ലൈന്‍ പത്രമാണ്. തങ്ങളുടെ ഫോണില്‍ കടന്ന് കയറി തങ്ങളുടെ ആശയവിനിമയവും നീക്കങ്ങളും പിന്‍തുടരാനായി പഗസസ് രഹസ്യാന്വേഷണ … Continue reading അമേരിക്കയിലെ കോടതിയില്‍ പെഗസസ് ചാരഉപകരണ നിര്‍മ്മാതാക്കളായ NSO Group നെതിരെ കേസ് →

വിദേശ കടം എന്നത് ആധിപത്യത്തിന്റെ ഉപകരണമാണ്

https://www.youtube.com/watch?v=3LaQVqyqdEA Adolfo Perez Esquivel The World Today with Tariq Ali - Argentina Blues

മെക്സിക്കോയിലെ പത്രക്കാരേയും സാമൂഹ്യപ്രവര്‍ത്തരേയും NSO സ്പൈവെയര്‍ ഉപയോഗിച്ച് ഹാക്ക് ചെയ്തു

2021 ല്‍ മെക്സിക്കോയിലെ മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രതിരോധക്കാര്‍ തുടങ്ങിയവരെ ഇസ്രായേലിന്റെ NSO Group നിര്‍മ്മിച്ച spyware ഉപയോഗിച്ച് ഹാക്ക് ചെയ്തു. ഹാക്കിങ് സോഫ്റ്റ്‌വെയര്‍ തങ്ങള്‍ ഉപയോഗിക്കുന്നില്ല എന്ന് ഇപ്പോഴത്തെ സര്‍ക്കാര്‍ പറഞ്ഞതിന് ശേഷവും അത് സംഭവിച്ചു. ഉദ്യോഗസ്ഥരുടെ അഴിമതി റിപ്പോര്‍ട്ട് ചെയ്ത രണ്ട് മാധ്യമ പ്രവര്‍ത്തകര്‍, ഒരു പ്രധാനപ്പെട്ട മനുഷ്യാവകശ പ്രവര്‍ത്തകന്‍, എന്നിവരാണ് ഇതിന്റെ ഇരകള്‍ എന്ന് R3D (Red en Defensa de los Derechos Digitales) ലേയും University of Toronto യിലെ The … Continue reading മെക്സിക്കോയിലെ പത്രക്കാരേയും സാമൂഹ്യപ്രവര്‍ത്തരേയും NSO സ്പൈവെയര്‍ ഉപയോഗിച്ച് ഹാക്ക് ചെയ്തു →