2021 ല് മെക്സിക്കോയിലെ മാധ്യമപ്രവര്ത്തകര്, മനുഷ്യാവകാശ പ്രതിരോധക്കാര് തുടങ്ങിയവരെ ഇസ്രായേലിന്റെ NSO Group നിര്മ്മിച്ച spyware ഉപയോഗിച്ച് ഹാക്ക് ചെയ്തു. ഹാക്കിങ് സോഫ്റ്റ്വെയര് തങ്ങള് ഉപയോഗിക്കുന്നില്ല എന്ന് ഇപ്പോഴത്തെ സര്ക്കാര് പറഞ്ഞതിന് ശേഷവും അത് സംഭവിച്ചു. ഉദ്യോഗസ്ഥരുടെ അഴിമതി റിപ്പോര്ട്ട് ചെയ്ത രണ്ട് മാധ്യമ പ്രവര്ത്തകര്, ഒരു പ്രധാനപ്പെട്ട മനുഷ്യാവകശ പ്രവര്ത്തകന്, എന്നിവരാണ് ഇതിന്റെ ഇരകള് എന്ന് R3D (Red en Defensa de los Derechos Digitales) ലേയും University of Toronto യിലെ The … Continue reading മെക്സിക്കോയിലെ പത്രക്കാരേയും സാമൂഹ്യപ്രവര്ത്തരേയും NSO സ്പൈവെയര് ഉപയോഗിച്ച് ഹാക്ക് ചെയ്തു
ടാഗ്: ലാറ്റിന് അമേരിക്ക
ലാറ്റിനമേരിക്കയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളം
Palmerola Max Blumenthal, Ben Norton
പരിസ്ഥിതി വക്കീല് സ്റ്റീവന് ഡോണ്സിഗര് 993 ദിവസങ്ങള്ക്ക് ശേഷം സ്വതന്ത്രനായി
ആയിരം ദിവസത്തിടുത്ത വീട്ടുതടകങ്കലിന് ശേഷം പരിസ്ഥിതി വക്കീല് Steven Donziger സ്വതന്ത്രനായി. 6100 കോടി ലിറ്റര് എണ്ണ അവരുടെ പാരമ്പര്യ ഭൂമിയില് ഒഴുക്കിയതിന് ഇക്വഡോറിലെ ആമസോണിലെ 30,000 ആദിവാസികളുടെ പേരില് Chevron നെ ശിക്ഷിക്കുന്നതില് വിജയിച്ചതിന് ശേഷമാണ് നിയമ ordeal ന്റെ ഭാഗമായാണ് ഈ വീട്ടുതടങ്കല്. $1800 കോടി ഡോളര് നഷ്ടപരിഹാരം Chevron കൊടുക്കണമെന്ന് 2011 ല് ഇക്വഡോറിലെ സുപ്രീം കോടതി വിധിച്ചിരുന്നു. കോര്പ്പറേറ്റുകളെ ഉത്തരവാദിത്തത്തില് കൊണ്ടുവരുന്നതിലെ ഒരു വലിയ വിജയം ആയിരുന്നു അത്. എന്നാല് ഷെവ്രോണ് … Continue reading പരിസ്ഥിതി വക്കീല് സ്റ്റീവന് ഡോണ്സിഗര് 993 ദിവസങ്ങള്ക്ക് ശേഷം സ്വതന്ത്രനായി
വെനെസ്വലയില് യുദ്ധം ഇല്ല
The World Today
സാല്വഡോറിലെ പത്രപ്രവര്ത്തകരുടെ ഫോണുകള് ഹാക്കുചെയ്യപ്പെട്ടു
എല് സാല്വ്വഡോറിലെ മൂന്ന് ഡസന് പത്രപ്രവര്ത്തകരുടേയും സാമൂഹ്യ പ്രവര്ത്തരുടേയും മൊബൈല് ഫോണുകള് 2020 പകുതിക്ക് ശേഷം ഹാക്ക് ചെയ്യപ്പെട്ടു. അവരില് കൂടുതലും രാജ്യത്തിന്റെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്നവരായിരുന്നു. സര്ക്കാരുകള്ക്കും നിയമപാലകര്ക്കും മാത്രം ലഭ്യമായ ചാരപ്പണി ഉപകരണങ്ങളാണ് ഹാക്ക് ചെയ്യാന് ഉപയോഗിച്ചത്. ക്യാനഡയിലെ ഗവേഷണ സ്ഥാപനമാണ് ഈ പഠനം നടത്തിയത്. ജനപ്രിയ പ്രസിഡന്റ് Nayib Bukele അധികാരത്തിലെത്തിയതിന് ശേഷം മാധ്യമങ്ങള്ക്കും പൌരാവകാശ സംഘടനകള്ക്കും അപകടകരമായ ഒരു ചുറ്റുപാടാണ് ഉണ്ടായിരിക്കുന്നത്. University of Torontoയുടെ Munk School of Global Affairs … Continue reading സാല്വഡോറിലെ പത്രപ്രവര്ത്തകരുടെ ഫോണുകള് ഹാക്കുചെയ്യപ്പെട്ടു
അമേരിക്ക പരിശീലിപ്പിച്ച മരണസംഘം 1989 ല് ജസ്യൂട്ടുകളെ കൂട്ടക്കൊല ചെയ്തതിന്റെ അന്വേഷണം എല് സാല്വഡോര് വീണ്ടും ആരംഭിച്ചു
സാല്വഡോറിലെ ആഭ്യന്തരയുദ്ധ കാലത്ത് ആറ് ജസ്യൂട്ട് പാതിരിമാരെ 1989 ല് അമേരിക്ക പരിശീലിപ്പിച്ച മരണസംഘം കൂട്ടക്കൊല ചെയ്തതിന്റെ കേസ് എല് സാല്വഡോര് സുപ്രീംകോടതി വീണ്ടും ആരംഭിച്ചു. അവരുടെ വീട്ടുജോലിക്കാരിയും അവരുടെ മകളും അന്ന് കൊല്ലപ്പെട്ടു. അഞ്ച് പാതിരിമാര് സ്പെയിന്കാരായിരുന്നു. ഒരാള് സാല്വഡോര്കാരനും. 1993 ലെ amnesty നിയമം 2016 ല് ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചതിനെ തുടര്ന്ന് കൂട്ടക്കൊലയിലുള്പ്പെട്ട എല്ലാവര്ക്കും എതിരെ കേസെടുക്കാന് ശ്രമം നടന്നിരുന്നു. 2020 ല് സ്പെയിനിലെ ഒരു കോടതി മുമ്പത്തെ സാല്വഡോര് കേണല് Inocente … Continue reading അമേരിക്ക പരിശീലിപ്പിച്ച മരണസംഘം 1989 ല് ജസ്യൂട്ടുകളെ കൂട്ടക്കൊല ചെയ്തതിന്റെ അന്വേഷണം എല് സാല്വഡോര് വീണ്ടും ആരംഭിച്ചു
ഖനന കമ്പനികള് ആദിവാസികളെ ഭീഷണിപ്പെടുത്തുന്നു
Shuar Arutam People (PSHA) എന്ന ഇക്വഡോറിലെ ആദിവാസികളുടെ സംഘടനയുടെ ആദ്യത്തെ വനിത പ്രസിഡന്റാണ് Josefina Tunki. ആദിവാസി ഭൂമിയില് ഖനനം നടത്തുന്നതിനെതിരെയുള്ള അവരുടെ പ്രതിഷേധം കാരണം അവര്ക്ക് വധ ഭീഷണി വരുന്നു. ചെമ്പ്, സ്വര്ണ്ണം, molybdenum തുടങ്ങിയവ ഖനനം ചെയ്യുന്ന ഖനന കമ്പനികള്ക്ക് 165 ഇളവുകളാണ് ഇക്വഡോര് സര്ക്കാര് നല്കുന്നത്. തെക്കെ ഇക്വഡോറിലെ Condor പര്വ്വതത്തിലെ PSHA പ്രദേശത്തിന്റെ 56% വരും അത്. ഇക്വഡോര് സര്ക്കാര് കൊടുത്ത 165 ഖനന ഇളവുകള് 5.68 ലക്ഷം ഏക്കര് … Continue reading ഖനന കമ്പനികള് ആദിവാസികളെ ഭീഷണിപ്പെടുത്തുന്നു
ഹൊണ്ടൂറസിലെ ഒരിക്കലും അവസാനിക്കാത്ത അട്ടിമറി
ലാറ്റിനമേരിക്കയില് IMF വീണ്ടും ബിസിനസിനിറങ്ങി – നവലിബറല് എപ്പോഴും ചെയ്യുന്നത് പോലെ
Vijay Prashad
എല് മൊസോടെ കൂട്ടക്കൊല പുനരന്വേഷിക്കാന് സാല്വഡോറിലെ ജഡ്ജി ഉത്തരവിട്ടു
എല് സാല്വഡോറിന്റെ വടക്ക് കിഴക്കുള്ള നഗരമായ El Mozote ല് 1,200 ഗ്രാമീണരെ 1981 ല് കൊന്നൊടുക്കിയത് ശീതയുദ്ധ സമയത്തെ ഏറ്റവും കുപ്രസിദ്ധമായ കുറ്റകൃത്യങ്ങളിലൊന്ന് എന്ന് പറയാവുന്നതാണ്. ലാറ്റിനമേരിക്കയിലും മറ്റ് വികസ്വര രാജ്യങ്ങളിലും കമ്യൂണിസത്തെ ഇല്ലാതാക്കാനായി അമേരിക്കയുടെ സര്ക്കാര് നടത്തിയ ക്രൂരകൃത്യങ്ങളുടെ പര്യായം ആയി El Mozote മാറി. U.S. School of the Americas ല് പരിശീലനം നേടിയ ഉന്നത സൈനിക യൂണിറ്റാണ് ഈ കൂട്ടക്കുരുതി നടത്തിയത്. അതിലെ കൂടുതല് ഇരകളും സ്ത്രീകളും കുട്ടികളും ആയിരുന്നു. … Continue reading എല് മൊസോടെ കൂട്ടക്കൊല പുനരന്വേഷിക്കാന് സാല്വഡോറിലെ ജഡ്ജി ഉത്തരവിട്ടു