2021 ല്‍ മെക്സിക്കോയിലെ മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രതിരോധക്കാര്‍ തുടങ്ങിയവരെ ഇസ്രായേലിന്റെ NSO Group നിര്‍മ്മിച്ച spyware ഉപയോഗിച്ച് ഹാക്ക് ചെയ്തു. ഹാക്കിങ് സോഫ്റ്റ്‌വെയര്‍ തങ്ങള്‍ ഉപയോഗിക്കുന്നില്ല എന്ന് ഇപ്പോഴത്തെ സര്‍ക്കാര്‍ പറഞ്ഞതിന് ശേഷവും അത് സംഭവിച്ചു. ഉദ്യോഗസ്ഥരുടെ അഴിമതി റിപ്പോര്‍ട്ട് ചെയ്ത രണ്ട് മാധ്യമ പ്രവര്‍ത്തകര്‍, ഒരു പ്രധാനപ്പെട്ട മനുഷ്യാവകശ പ്രവര്‍ത്തകന്‍, എന്നിവരാണ് ഇതിന്റെ ഇരകള്‍ എന്ന് R3D (Red en Defensa de los Derechos Digitales) ലേയും University of Toronto യിലെ The Citizen Lab ലേയും ഡിജിറ്റല്‍ അവകാശ ഗവേഷകര്‍ കണ്ടെത്തി.
— സ്രോതസ്സ് theguardian.com | Stephanie Kirchgaessner | 5 Oct 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.