ഏപ്രില്‍ 16 ന് ഇന്‍ഡ്യയിലാകമാനം 41,000 മിന്നലുണ്ടായി

മേഖങ്ങളില്‍ നിന്ന് ഭൂമിയിലേക്ക് ഏപ്രില്‍ 16 ന് 41,000 മിന്നലുകള്‍ ഇന്‍ഡ്യയിലാകമാനം ഉണ്ടായി എന്ന് പൂനയിലെ Indian Institute of Tropical Meteorology (IITM) പറയുന്നു. ഇടി, പൊടി, ആലിപ്പഴ വര്‍ഷം എന്നിവ മൂലമാണ് ഈ മിന്നലുകളുണ്ടായത്. ഏപ്രില്‍ 15 മുതല്‍ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തുണ്ടായ ശക്തമായ Western Disturbance (WD) കാരണമാണിത്. മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച് ഏപ്രിലിന് ശേഷം ഇതിനാല്‍ 11 സംസ്ഥാനങ്ങളിലെ 89 ആളുകള്‍ കൊല്ലപ്പെട്ടു. പ്രധാനമായി CG മിന്നലിന്റെ കാരണമാണിത്. രാജസ്ഥാനില്‍ 25 പേര്‍ ഏപ്രില്‍ 16 ന് മാത്രം മരിച്ചു. 2018 ല്‍ മൊത്തം മിന്നലേറ്റ് 3,000 പേര്‍ ഇന്‍ഡ്യയില്‍ മരിച്ചു.

— സ്രോതസ്സ് downtoearth.org.in | 18 Apr 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ