അസാഞ്ജിനെ അവഗണിച്ചുകൊണ്ട് ലോക മാധ്യമ സ്വാതന്ത്ര്യ ദിന പരിപാടി

World Press Freedom Day ആചരിക്കാനായി കഴിഞ്ഞ വെള്ളിയാഴ്ച National Union of Journalists (NUJ) ന്റെ യോഗം ലണ്ടനിലെ Free Word centre ല്‍ നടന്നു. “മാധ്യമ സ്വാതന്ത്ര്യമെന്ന മൌലികാവകാശം ആഘോഷിക്കാനും, ലോകം മൊത്തമുള്ള മാധ്യമ സ്വാതന്ത്ര്യം അളക്കാനും, കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാനുമുള്ള ഒരു അവസരം ,” എന്നാണ് ഈ പരിപാടിയെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. NUJക്ക് 35,000 അംഗസംഖ്യയുണ്ടായിട്ടും വെറും 50 പേര്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത്. യോഗത്തിന് പുറത്ത് 30ഓളം ആളുകള്‍ വികിലീക്സ് സ്ഥാപനകായ ജൂലിയന്‍ അസാഞ്ജിന് പിന്‍തുണ അര്‍പ്പിച്ചുകൊണ്ട് പ്രതിഷേധം പ്രകടിപ്പിച്ചു.


Assange supporters outside the NUJ meeting

— സ്രോതസ്സ് wsws.org | 7 May 2019


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s