ഡോക്റ്റര്‍മാര്‍ കാലാവസ്ഥാ പ്രതിസന്ധിയെ സംബന്ധിച്ച് പ്രതിഷേധ ജാഥ നടത്തി

പാരിസ്ഥിതിക പ്രതിസന്ധികളെ അഭിമുഖീകരിക്കാനായി വന്‍തോതിലുള്ള സത്യാഗ്രഹസമരം നടത്തണമെന്ന് 40 പ്രൊഫസര്‍മാരുള്‍പ്പടെ 1,000 ല്‍ അധികം ഡോക്റ്റര്‍മാര്‍, പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ റോയല്‍ കോളേജിന്റെ മുമ്പത്തെ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ ആഹ്വാനം ചെയ്യുന്നു. സ്വീഡനിലെ പെണ്‍കുട്ടി ഗ്രറ്റ തുന്‍ബര്‍ തുടങ്ങി വെച്ച സ്കൂള്‍ സമര പ്രസ്ഥാനത്തെ ഈ ഡോക്റ്റര്‍മാര്‍ പിന്‍തുണച്ചു. ഒരു പൊതു കാലാവസ്ഥ സമരം തുടങ്ങണമെന്ന അവര്‍ ആവശ്യപ്പെടുന്നു. ഉന്‍മൂലന ലഹളയേയും (Extinction Rebellion) അവര്‍ അനുകൂലിച്ചു. ആ സമരത്തില്‍ ഏപ്രിലിലെ 10 ദിവസം ലണ്ടനിലെ വിവധ സ്ഥലങ്ങളില്‍ സമരക്കാര്‍ വഴിതടയല്‍ നടത്തി. “സര്‍ക്കാരുകള്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങളെ അസാധുവാക്കിയിരിക്കുന്നു. അവരുടെ നയങ്ങള്‍ ലോകത്തെ പരിസ്ഥിതി തകര്‍ച്ചയുടെ അപകടത്തെ കൈകാര്യം ചെയ്യുന്നതില്‍ പര്യാപ്തമല്ല. അതുകൊണ്ട് സത്യാഗ്രഹ സമരം ആണ് ഉത്തരവാദിത്തമുള്ള വ്യക്തികള്‍ക്ക് എടുക്കാവുന്ന യുക്തിപൂര്‍വ്വമായ കാര്യം,” അവര്‍ പറഞ്ഞു.

The doctors are backing the school strike movement, which staged another march in London last Friday. Photograph: Guy Smallman/Getty Images

— സ്രോതസ്സ് theguardian.com | 27 Jun 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )