ആഗോളതപനത്തോടൊപ്പം പേമാരി ഒരു സാധാരണ സംഭവമാകും

പെട്ടെന്നുള്ള വെള്ളപ്പൊക്കം, നാശം, ജല രോഗങ്ങളുടെ വ്യാപനം എന്നിവയിലേക്ക് നയിക്കുന്ന പേമാരിയുണ്ടാകുന്നതിന്റെ എണ്ണം ലോകം മൊത്തം കഴിഞ്ഞ 50 വര്‍ഷങ്ങളായി വര്‍ദ്ധിച്ച് വരികയാണ് എന്ന് University of Saskatchewan (USask) ലെ Global Institute for Water Security നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. ക്യാനഡ, യൂറോപ്പ്, അമേരിക്കയുടെ മദ്ധ്യപടിഞ്ഞാറ് വടക്ക് കിഴക്ക് പ്രദേശങ്ങള്‍, വടക്കന്‍ ആസ്ട്രേലിയ, പടിഞ്ഞാറന്‍ റഷ്യ, ചൈനയുടെ ഭാഗങ്ങള്‍, എന്നിവിടങ്ങളില്‍ ‘തീവൃ പേമാരി സംഭവങ്ങള്‍’ കൂടുതല്‍ നടക്കുന്നു. ആഗോള തപനത്തോടെ അന്തരീക്ഷത്തിന്റെ ചൂട് വര്‍ദ്ധിക്കുന്നത് അന്തരീക്ഷത്തില്‍ കൂടുതല്‍ ജലം തങ്ങിനില്‍ക്കാന്‍ കാരണമാകുകയും അത് മഴയിലേക്ക് പോകുകയും ചെയ്യുന്നതിനാലാണ് ആഗോളതപനം കാരണം കൂടുതല്‍ മഴയുണ്ടാകുന്നത്. 1964 – 2013 കാലത്ത് തീവൃമഴയുടെ എണ്ണം സ്ഥിരമായി വര്‍ദ്ധിച്ച് വരുന്നു. അതേ കാലത്ത് ആഗോള തപനവും വര്‍ദ്ധിച്ചിരുന്നു എന്ന് Water Resources Research എന്ന ജേണലില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

— സ്രോതസ്സ് news.usask.ca | Jun 3, 2019

Nullius in verba


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )