മുമ്പത്തെ പ്രസിഡന്റ് ലൂല രാഷ്ട്രീയ തടവിന്റെ 500 ആം ദിവസത്തിലെത്തി


Brazilians holding a sing that reads ‘Lula Political Prisoner’, Brazil, August 20, 2019. | Photo: Twitter/ @uczai

Curitiba Federal ജയിലില്‍ രാഷ്ട്രീയ തടവുകാരനായി ബ്രസീലിലെ മുമ്പത്തെ പ്രസിഡന്റ് Luiz Inacio Lula da Silva കഴിയുന്ന 500 ആം ദിവസമായി എന്ന് Workers’ Party (PT), Socialism and Liberty Party (PSOL), Communist Party (PCdoB), Landless Workers’ Movement (MST) എന്നി പാര്‍ട്ടികളുടെ നേതാക്കള്‍ പ്രസ്ഥാവന നടത്തി. “പ്രോസിക്യൂട്ടര്‍മാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുകയും തങ്ങളുടെ സ്വാതന്ത്ര്യവും ആസ്തികളും തിരിച്ചെടുക്കാനുള്ള താല്‍പ്പര്യത്താലും നിരന്തരം സാക്ഷ്യം മാറ്റിപ്പറയുന്ന എതിര്‍കക്ഷികളുടെ frivolous ആരോപണങ്ങളും ഉടമ്പടി പ്രകാരമുള്ള ആരോപണങ്ങളും അടിസ്ഥാനമാക്കിയുള്ള ലുലക്കെതിരായ കുറ്റംചാര്‍ത്തല്‍ നിയമ വ്യവസ്ഥയുടെ aberrations ആണ്,” എന്ന് Gleisi Hoffmann (PT), Juliano Medeiros (PSOL), Luciana Santos (PCdoB), Joao Paulo Rodrigues (MST) എന്നിവര്‍ ഒപ്പ് വെച്ച പ്രസ്ഥാവനയില്‍ പറയുന്നു.

— സ്രോതസ്സ് telesurenglish.net | 20 Aug 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.


പൌരത്വ നിയമത്തോടൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കുക.

റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക. യഥാര്‍ത്ഥ യജമനന്‍മാര്‍ക്ക് വേദന അനുഭവിച്ചെങ്കിലേ മാറ്റം ഉണ്ടാകൂ.
രാഷ്ട്രീയ പ്രശ്നങ്ങളെ ഭരണഘടനയുടേയും സുപ്രീംകോടതിയുടേയും ശക്തിപരീക്ഷണമായി മാറ്റരുത്. രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് ഗാന്ധിജിയുടെ നിസഹകരണ സമരമാര്‍ഗ്ഗത്തിലൂടെ രാഷ്ട്രീയമായ പരിഹാരമാണ് വേണ്ടത്. അതിനായി പ്രവര്‍ത്തിക്കുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )