ഗ്നൂ ലിനക്സ് ലിബ്രേ 5.1 കേണല്‍ ഔദ്യോഗികമായി പുറത്തിറക്കി

സ്വന്തം കമ്പ്യൂട്ടറുകളില്‍ 100% സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഗ്നൂ ലിനക്സ് ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ള GNU Linux-libre 5.1-gnu kernel പ്രവര്‍ത്തന ക്ഷമമായെന്ന് GNU Linux-Libre പ്രൊജക്റ്റ് പ്രഖ്യാപിച്ചു. അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തിയ Linux 5.1 kernel series നെ അടിസ്ഥാനമാക്കിയ GNU Linux-Libre 5.1 kernel കുത്തക കോഡുകളെയെല്ലാം ഒഴുവാക്കിയതാണ്. അത് ലിനക്സിലെ ബ്ലോബുകളെയെല്ലാം നീക്കം ചെയ്യുകയും ധാരാളം firmware നെ ശുദ്ധിയാക്കുകയും ചെയ്യുന്നു.

— സ്രോതസ്സ് news.softpedia.com, fsfla.org | May 6, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )