വേദനിക്കുന്നവരോടുള്ള തന്മയീഭാവശേഷി വിഷാദസംഹാരികള്‍ കുറക്കുന്നു

സാമൂഹ്യജീവിതത്തിന് ശക്തമായ ദോഷമുണ്ടാക്കുന്ന ഒരു അസുഖം ആണ് വിഷാദരോഗം(Depression). മറ്റുള്ളവരോട് ഇടപെടുന്നതില്‍ അവശ്യം വേണ്ട ഒരു ഗുണമായ തന്മയീഭാവശേഷിയെ(empathy) ഇത് നശിപ്പിക്കുന്നു എന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ മുമ്പ് നടത്തിയ ഗവേഷണങ്ങളെല്ലാം നടത്തിയിരുന്നത് വിഷാദരോഗവിരുദ്ധ മരുന്നുകള്‍ കഴിക്കുന്ന രോഗികളിലായിരുന്നു. ഇപ്പോള്‍ University of Vienna യിലേയും Medical University of Vienna യിലേയും social neuroscientists, neuroimaging experts, psychiatrists തുടങ്ങിയ വിവിധ വിഷയത്തിലെ ഗവേഷകര്‍ ഒത്തുചേര്‍ന്ന് നടത്തിയ പഠനത്തില്‍ പുതിയ ഒരു ഉള്‍ക്കാഴ്ച കിട്ടിയിരിക്കുന്നു. antidepressant ചികില്‍സ വിഷാദത്തെ മാത്രമല്ല വേദനയെ ഗ്രഹിക്കുന്ന തന്‍മയീഭാവശേഷിക്കും നാശമുണ്ടാക്കുന്നു എന്നാണ് അവര്‍ കണ്ടെത്തിയത്. Translational Psychiatry ജേണലില്‍ ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

— സ്രോതസ്സ് medienportal.univie.ac.at | Jun 18, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )